തേങ്ങാ ദിവസേന നമ്മുക്ക് ആവശ്യമുള്ള ഒരു സാധനം ആണ്.അധികം ആളുകളും തേങ്ങാ ഒക്കെ ഇപ്പൊ മാർക്കറ്റിൽ നിന്നും വാങ്ങുകയാണ് ചെയ്യുന്നത്.കാരണം മുൻപത്തെ പോലെ തെങ് ഇപ്പോൾ കുറവാണ്,മാത്രമല്ല ഉള്ള തെങ്ങിൽ തേങ്ങാ കുറവുമാണ്.ഇവിടെ വിവരിക്കുന്നത് ഈ കാര്യത്തെ പറ്റിയാണ്.നമ്മുടെ വീട്ടിലുള്ള തെങ്ങിൽ നിറച്ചും തേങ്ങാ പിടിക്കാൻ എന്താ ചെയ്യേണ്ടതെന്നതിനെ കുറിച്ചുള്ള കാര്യമാണ്.തെങ്ങിൽ ഉണ്ടാകുന്ന മണ്ടേരിയും മുരടിപ്പും ഒക്കെ മാറി കിട്ടാൻ എന്താ ചെയ്യേണ്ടതെന്നും ഈ വേനൽ കാലത്തും നിറച്ചു കായ്ക്കാനും എന്താ ചെയ്യേണ്ടതെന്നും.കൂടുതലായി അറിയാൻ തുടർന്ന് വായിക്കുകയും താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.
ഇതിനായി ആവശ്യമായ സാധനങ്ങൾ ചാണകം,തലേ ദിവസത്തെ കഞ്ഞിവെള്ളം,പിന്നെ കപ്പലണ്ടി.കപ്പലണ്ടി നമ്മൾ മിക്സിയിൽ ഇട്ടു പൊടിച്ചെടുക്കുക.ശേഷം കഞ്ഞിവെള്ളം വെള്ളമൊഴിച്ചു ഡയല്യൂട്ട് ചെയ്യുക.ചാണകം തന്നെ വേണമെന്നില്ല.കോഴിക്കാട്ടം അല്ലെങ്കിൽ ആടിന്റെ കാഷ്ടം ആണെങ്കിലും മതിയാകും.ഈ+നീ കപ്പലാനി പൊടിച്ചത് കഞ്ഞിവെള്ളത്തിലേക്ക് ഇടുക.ശേഷം ചാണകം കൂടി ഇട്ടിട്ട് നന്നായി മിക്സ് ചെയ്യുക.മറ്റു വളങ്ങൾ ഒന്നും ആവശ്യമില്ല.തെങ്ങിന്റെ വേരിന് കുറച്ചു മാറി വേണം കുഴിയെടുക്കാൻ.എന്നിട്ട് ആഴ്ചയിൽ ഒരിക്കൽ മാത്രം ഇത് ഒഴിച്ചു കൊടുത്താൽ മതിയാകും.
ഈ സാധനങ്ങൾ എല്ലാം കൂടി നന്നായി മിക്സ് ചെയ്യുക.ആഹാരത്തിന്റെ വേസ്റ്റ് ഒക്കെ ഇടുന്നതും വളരെ നല്ലതാണ്.തെങ്ങിന്റെ വളർച്ചക്കും തേങ്ങാ ഒരുപാട് പിടിക്കാനും നല്ലതാണ്.ഇത് ഒഴിക്കേണ്ടത് തെങ്ങിൽ നിന്നും കുറച്ചു മാറിയിട്ടാണ്.തെങ്ങിന്റെ വേരിൽ വെട്ടു കൊള്ളാതിരിക്കാൻ നോക്കുക.മാത്രമല്ല തെങ്ങിന്റെ തടത്തിൽ ഇടക്ക് വെള്ളം ഒഴിച്ച് കൊടുക്കാൻ ശ്രദ്ധിക്കുക.വേനൽ കാലത്ത് തെങ്ങു നശിക്കാതിരിക്കാൻ അത് സഹായിക്കും.മേൽ പറഞ്ഞ പോലെ എല്ലാം എടുത്ത് മിക്സ് ചെയ്തു ആഴ്ചയിൽ ഒരിക്കൽ എങ്കിലും തെങ്ങിന്റെ തടത്തിൽ ഒഴിച്ച് കൊടുക്കുക.
ഇത് ആഴ്ചയിൽ ഒരിക്കൽ സ്ഥിരമായി ചെയ്തു നോക്കു.വളരെ നല്ല റിസൾട്ട് തന്നെ കിട്ടും.തെങ്ങിന്റെ ആരോഗ്യത്തിനും ശെരിക്കും പൂക്കാനും ഒരുപാട് തേങ്ങാ പിടിക്കാനും ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഗുണമുണ്ടാകും.മറ്റു മാർക്കറ്റിൽ നിന്നും വാങ്ങുന്ന വളങ്ങളൊന്നും ഇടത്തെ തന്നെ തെങ്ങിനെറ് ആരോഗ്യം കൂറ്റൻ ഉള്ള വഴികൾ അന്ന്വേഷിക്കുന്നവർക്ക് ഈ അറിവ് ഒരു സഹായമാകുകയും ചെയ്യും.അത് കൊണ്ട് താഴെ കൊടുക്കുന്ന വീഡിയോ കണ്ടു മനസ്സിലാക്കിയതിന് ശേഷം നിങ്ങളുടെ കൂട്ടുകാരിലേക്കും ഷെയർ ചെയ്തു എത്തിക്കാൻ മറക്കരുത്.
