അമ്മു പതിയെ കണ്ണ് തുറന്നു…നേരം പുലർന്നു ഇരിക്കുന്നു…
തൻ്റെ മാറിൽ ആയി എന്തോ ഭാരം തോന്നിയപ്പോൾ ആണ് താഴേക്ക് നോക്കിയത്…
മുഖം അടുപ്പിച്ച് തൻ്റെ മാറിൽ മുഖം ചേർത്തു കിടക്കുന്ന സണ്ണി…
അവൻ്റെ മീശയും താടിയും അവളെ കുത്തി നോവിച്ചു കൊണ്ട് ഇരുന്നു…
അറിയാതെ കാൽ ഒന്ന് അനക്കാൻ നോക്കി…
“അമ്മാ…”അറിയാതെ വിളിച്ചു പോയി
തുട ഭാഗത്ത് നല്ല വേദനയും നീറ്റലും….
അടി വയർ തൊട്ട് എന്തോ ഒരു വേദന പോലെ…
“ഇച്ഛാ..ഇച്ഛാ…ഒന്ന് എണീക്ക്…അമ്മു പറഞ്ഞു
അവൻ പതുക്കെ കണ്ണുകൾ തുറന്നു..വീണ്ടും അവളുടെ മാറിൽ ഒന്ന് മുഖം പൂഴ്‌തി ചുംബിച്ചു കൊണ്ട് ..ഒരു കയ്യ് തലയിൽ കുത്തി..ചെരിഞ്ഞു കിടന്നു…
“എൻ്റെ മുണ്ട് അല്ലേ ഡീ പെണ്ണേ..നീ പുതപ്പ് എന്ന് പറഞ്ഞു പൊതിഞ്ഞു പിടിച്ചിരിക്കുന്ന”അവൻ ചോദിച്ചു…
അവൻ അത് വലിച്ച് എടുക്കാൻ നോക്കി…
“അയ്യോ..വേണ്ട..വേണ്ട..അത് എൻ്റെ മേൽ കിടന്നോട്ടെ”അമ്മു തിരിച്ചു പിടിച്ചു വലിച്ച്
“ഡീ എൻ്റെ മുണ്ട് കീറിയാൽ..എൻ്റെ സ്വഭാവം മാറും..ഇന്നാ പിടി .എല്ലാം പൊത്തി പൊതിഞ്ഞു വെക്ക്..ഞാൻ ഒന്നും കണ്ടിട്ടില്ലല്ലോ”സണ്ണി ദേഷ്യത്തിൽ പറഞ്ഞു അവളുടെ നേരെ മുണ്ട് എറിഞ്ഞു…
നിലത്ത് കിടന്ന അവൻ്റെ ഷോർട്സ് എടുത്ത് ബെഡിൽ കിടന്നു കൊണ്ട് തന്നെ ധരിച്ചു…
വീണ്ടും അവളുടെ നേരെ ചെരിഞ്ഞു കിടന്നു..അവളെ പുണർന്നു..
അവളുടെ മാറിലായി ഒന്ന് കയ്യ് അമർത്തിയതും ..അമ്മു അറിയാതെ കണ്ണ് നിറഞ്ഞു..
“ആഹ്…”ചെറിയ വേദന നിറഞ്ഞ ശബ്ദം കേട്ട് അവൻ അവളിൽ നിന്നു പിന്മാറി…
“എന്നതാ…എന്നാ പറ്റി”അവൻ ചോദിച്ചു
“എനിക് വേദനിക്കുന്നു….മേൽ മുഴുവനും വേദന എടുക്കുന്ന പോലെ “അമ്മു കട്ടിലിൽ ചാരി ഇരുന്നു പറഞ്ഞു…
“അത്..അത് ..അങ്ങനെ തന്നെയാ…ആദ്യം ആയത് കൊണ്ട്..പിന്നെ ശീലം ആയികൊളും “അവൻ വീണ്ടും അവളുടെ മേൽ ചായൻ വന്നതും അമ്മു അവനെ കയ്യ് വെച്ച് തടഞ്ഞു
“എന്താ ഡീ..”ദേഷ്യത്തിൽ അവൻ അലറി
“മതി..ഇന്ന് ഇത്ര മതി”അമ്മു പറഞ്ഞു..
“അത് നീ ആണോ തീരുമാനിക്കുന്ന…പെണ്ണുങ്ങൾ ആണുങ്ങൾ പറയുന്ന അങ്ങ് കേട്ടാൽ മതി….ഇതൊക്കെ കൊണ്ട് ആണ് ആണുങ്ങൾ വേറെ പോകുന്നത്”സണ്ണി പല്ല് കടിച്ചു പിടിച്ചു ദേഷ്യത്തിൽ പറഞ്ഞു…
“അതിന് കുറച്ച് മയത്തിൽ പെരുമാറണം… നാഴികക്ക് നാൽപത് വട്ടം .ഞാൻ കുഞ്ഞാണ്..പൊടി മോൾടെ പ്രായം ആണ് എന്നൊക്കെ പറഞ്ഞിട്ട്…ഇന്നലെ ഞാൻ അതൊന്നും കണ്ടില്ലല്ലോ….കരിമ്പിൻ കാട്ടിൽ ആന കേറി മേഞ്ഞ പോലെ ആയി എൻ്റെ ബോഡി” അമ്മു ചുണ്ട് കൂർപ്പിച്ചു പറഞ്ഞു
“പിന്നെ മനുഷ്യൻ മൂഡ് ആയി നിൽക്കുമ്പോൾ ..നിൻ്റെ പ്രായം ആണല്ലോ ആലോചിക്കുന്നത്…പിന്നെ ഞാൻ ആന തന്നെയാ…കേറി മുട്ടുമ്പോ ആലോചിക്കണം…ഇനി സഹിച്ചോ”ചെറിയ ചിരി ചിരിച്ചു മീശ പിരിച്ച് കൊണ്ട് അവൻ പറഞ്ഞു….
“അരി കൊമ്പൻ”അമ്മു പതിയെ പറഞ്ഞു…
“അരി കൊമ്പനോ..അതാരാ ഡീ…
അവൻ അവളെ വയറിൽ ചുറ്റി പിടിച്ചു കിടത്തി ചോദിച്ചു..
“അത് ഒരു ആനയാ….നിങ്ങളെ പോലെ അരി കട്ട് തിന്ന് നടക്കുന്ന ഒരു തീറ്റ കൊതിയൻ ആന…പിന്നെ ഇടക്ക് അക്രമകാരി ആണ്….നിങ്ങളെ പോലെ..അത് കൊണ്ട് ഇപ്പൊ തമിഴ് നാട്ടിൽ കൊണ്ട് പോയി ഇട്ടു..മൂപ്പർ തമിഴ് നാട്ടിൽ എത്തിയപ്പോൾ…ജയില് നിന്ന് വേറെ ഒരു അരി കൊമ്പൻ ഈ തെളേക്കാട് ഗ്രാമത്തിൽ ഇറങ്ങി”അവൻ്റെ ഉണ്ട കവിളിൽ വലിച്ച് കൊണ്ട് അമ്മു പറഞ്ഞു
“അത് കൊള്ളാം …എനിക് ഇഷ്ടപ്പെട്ടു…ഡീ…ശെരിക്കും വേദനിക്കുനന്നുണ്ടോ….ചൂട് വെള്ളത്തിൽ കുളിച്ചു റെസ്റ്റ് എടുത്തോ…ഇന്ന് കോളജിൽ പോകണ്ട”സണ്ണി അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു
“അല്ലെങ്കിലും ഈ കോലത്തിൽ ഞാൻ പോകില്ല..നോക്കിയേ എൻ്റെ നെഞ്ച് മുഴുവനും…കഴുത്തിലും ഉണ്ട്…വയലറ്റ് നിറത്തിൽ പാടുകൾ ആയി…എല്ലാം ഈ കൊമ്പൻ്റെ പണി ആണ്”അമ്മു ദേഷ്യത്തിൽ പറഞ്ഞു
“ഇനി എന്നെ പറഞ്ഞോ…അവിടെ കിടന്ന് ഇച്ഛാ..ഇച്ഛാ…വിളിച്ചു കൂവുന്നത് കേട്ടപ്പോ ഞാൻ കരുതി…നിനക്കും സുഖം ആണ് എന്ന്….ഇങ്ങനെ ആണെങ്കിൽ അപ്പോ തന്നെ ഞാൻ നിർത്തി പോയേനെ”സണ്ണി ദേഷ്യത്തിൽ പറഞ്ഞു
“ഓ നിർത്തി പോകുമോ….??അമ്മു അവൻ്റെ കവിളിൽ ഒന്ന് കൂടി കുത്തി
“അയ്യഡീ…എൻ്റെ പട്ടി നിർത്തി പോകും… പെറാൻ ഉള്ള പെണ്ണാ..കുറച്ച് വേദന സഹിച്ചു പഠിച്ചോ….എന്നെ മാത്രം ഇങ്ങനെ കുറ്റപെടുത്തി പറയണ്ട..ഞാൻ നിന്നെ പീഡിപ്പിച്ച പോലെയാ നിൻ്റെ സംസാരം…”അവൻ്റെ കവിളുകൾ പരിഭവം കൊണ്ട് വീർത്തു
“അയ്യേ….പിണങ്ങി വീർത്ത കവിൾ ആണോ ഇത്…ഞാൻ വെറുതെ പറഞ്ഞത് അല്ലേ…എൻ്റെ ഇച്ഛാ..എന്നെ പീഡിപ്പിച്ചത് ഒന്നും ഇല്ല..എന്നെ സ്നേഹിച്ചത് അല്ലേ…എനിക്കും ഇഷ്ട…ഇങ്ങനെ എന്നെ സ്നേഹിക്കുന്നത്…പക്ഷേ ഇന്ന് കുറച്ച് വേദന ഉണ്ട്…അത്രേ ഉള്ളൂ”അമ്മു പറഞ്ഞു
“സോറി…ഒരുപാട് വേദനിച്ചു എങ്കിൽ…”അവൻ അവളുടെ കവിളിൽ മുത്തി….
അമ്മു അവനെ നോക്കി പുഞ്ചിരി തൂകി …പതുക്കെ എഴുന്നേറ്റ്…
മുണ്ട് മാറിനെ മറച്ചു ചുറ്റി..പതുക്കെ ബെഡിൽ നിന്നും എഴുന്നേറ്റ് നടന്നു…
ശെരിക്കും നല്ല വേദന തോന്നി എങ്കിലും..കൂടുതൽ സണ്ണിയുടെ അടുത്ത് പറഞാൽ അവനു വിഷമം ആവും..പിന്നെ അത് മനസ്സിൽ ഇട്ട് അകൽച്ച കാണിച്ചു നടക്കും…
അവൻ്റെ നേരെ ചിരി ചിരിച്ചു…അടി വയറ്റിൽ ഉള്ള വേദന സഹിച്ചു കൊണ്ട്…ഡ്രസ്സ് എടുത്ത് കുളിക്കാൻ പോയി…
അവനും അവളുടെ നടത്തം കണ്ട് ഉള്ളിൽ ഒരു വിഷമം തോന്നി…വെറുതെ കട്ടിലിൽ നോക്കിയപ്പോൾ കിടക്കുന്ന ചോര തുള്ളികൾ ഉള്ളിൽ അവനു സന്തോഷം നൽകി…
അവൻ തന്നെ ബെഡ്ഷീറ്റ് മാറ്റി..പുതിയ ബെഡ്ഷീറ്റ് എടുത്ത് വിരിച്ചു…
പുറത്തെ കുളി മുറിയിൽ പോയി കുളിച്ചു വന്നു…
ഇവർ എഴുന്നേൽക്കാൻ വൈകിയത് കൊണ്ട് അമ്മച്ചി തന്നെ പലഹാരം ആകി വെച്ചിരുന്നു…
ഷർട്ടും മുണ്ടും ധരിച്ച്…കണ്ണാടിയിൽ മുന്നിൽ നിന്ന് സൗന്ദര്യം ആസ്വദിച്ചു നിൽകുമ്പോൾ ആണ്…അമ്മു കുളി മുറിയിൽ നിന്നും ഇറങ്ങിയത്
“കൊച്ചെ… ആ ഷാൾ എല്ലാം ഇട്ടു ഒന്ന് മറച്ച് വേക്കു കേട്ടോ….അമ്മച്ചിയെ കാണിക്കരുത്….അറിയാതെ എങ്ങാനും കണ്ടാൽ ഞാൻ നിന്നെ തല്ലി…കൊല്ലാൻ നോക്കി പറഞ്ഞു വരും… നിന്നെ സ്നേഹിച്ചത് ആണ് എന്ന് മനസ്സിലാവില്ല കേട്ടോ….”സണ്ണി അവളുടെ തല തുവർത്തി കൊടുത്ത് കൊണ്ട് പറഞ്ഞു…
അമ്മു ചിരിച്ചു കൊണ്ട് അവനെ നോക്കി നിന്നു…
“ചിരിക്കണ്ട..എനിക്കും ഉണ്ട് പാട് എല്ലാം. പിന്നെ നിന്നെ പോലെ പാലപ്പം പോലെ നിറം ഇല്ലാത്ത കൊണ്ടാ അറിയാത്ത..നമ്മൾ കറുപ്പ് അല്ലേ…”അവൻ്റെ കഴുത്തിൽ ഉള്ള അവളുടെ പല്ലിൻ്റെ പാട് ചുവന്നു കിടക്കുന്നത് അവൻ കാണിച്ചു കൊടുത്തു
“അത്ര കറുപ്പ് ഒന്നും അല്ല…പിന്നെ ഇത് അവിടെ ഇരുന്നോട്ടെ…എന്നെ ഓർകാലോ..ഇച്ഛാ പണിക്ക് പോകുമ്പോൾ”അമ്മു കൊഞ്ചി പറഞ്ഞു
“നിനക്ക് പിന്നെ ഓർക്കാൻ ഇഷ്ടം പോലെ ഞാൻ തന്നിട്ട് ഉണ്ടല്ലോ….അവളുടെ ചുരിദാറ് ഒന്ന് താഴേക്ക് വലിച്ച് കൊണ്ട് അവൻ പറഞ്ഞു
“വിട്ടു പോയെ…വൃത്തികെട്ട ജന്തു”അമ്മു ചുണ്ട് കൂർപ്പിച്ചു പറഞ്ഞു
.തനിയെ തല തുവർത്തി…
അവൻ ചിരിച്ചു കൊണ്ട് അവളെ നോക്കി..മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി…
അമ്മു വേഗം ഷാൾ എടുത്ത് ധരിച്ചു കൊണ്ട് ഭക്ഷണം കഴിക്കാൻ മേശ പുറത്ത് ഇരുന്നു…
അവിടെ ഇരുന്നു ഉള്ള സണ്ണി യുടെ അമ്മുവിൻ്റെ ഇടുപ്പിൽ ഉള്ള തോണ്ടൽ കണ്ട് കൊണ്ട് വരുന്ന മറിയ ഞെട്ടലോടെ…ഒരേ സമയം പുഞ്ചിരി യോടെ അവരുടെ അടുത്തേക്ക് വന്നു….
തുടരും
