*ചെകുത്താന്റെ പ്രണയം 43*
“അപ്പൊൾ ഇച്ഛാ..നിങൾ എന്നെ??,അമ്മു ആവേശത്തോടെ ചോദിച്ചു
“അറിയില്ല അമ്മു..ആദ്യം കണ്ടപ്പോൾ തന്നെ ഉള്ളിൽ ഒരു പിടച്ചിൽ ആയിരുന്നു…ഒരു പെണ്ണിനെ ഇത്ര അടുത്ത് ചേർത്തി നിർത്തി നിന്നത് നിന്നെയാണ്..മനസ്സ് ഒന്ന് പതറി പോയി…ശെരിക്കും എന്തോ ഒരു ആത്മ ബന്ധം ഉള്ളത് പോലെ…കണ്ടപ്പോൾ തന്നെ നിൻ്റെ ചുണ്ടിൽ ഒരു ചുംബനം നൽകാൻ തോന്നി പോയി എനിക്”സണ്ണി പറഞ്ഞു
“വഷളൻ”അമ്മു പറഞ്ഞു
“ഓ പിന്നേ “സണ്ണി അവളുടെ ഇടുപ്പിൽ കയ്യ് ഇട്ട് കൊണ്ട് അവളെ ചേർത്ത് തന്നിലേക്ക് അടുപ്പിച്ച് നിർത്തി…
“പിന്നെ എന്താ എന്നോട് ഇഷ്ടം കാണിക്കാത്ത”അമ്മു ചോദിച്ചു
“നിന്നെ കണ്ടപ്പോ എനിക് ആദ്യം അത്ര കുഞ്ഞി പെണ്ണ് ആയിട്ട് തോന്നിയില്ല അമ്മു…നിൻ്റെ ശരീരം കണ്ടാലും ഒരു ഒത്ത പെണ്ണിനെ പോലെ ആണ്”അവളെ മൊത്തത്തിൽ നോക്കി അവൻ പറഞ്ഞു
“പിന്നെ എന്തിനാ എന്നെ ഒഴിവാക്കിയത്”അമ്മു ചോദിച്ചു
“പിന്നെ പൊടി മോൾ വന്നില്ലേ…അവളുടെ കൂട്ടുകാരി ആണ് എന്ന് മനസ്സിൽ ആയപ്പോ തന്നെ എനിക് കുറ്റ ബോധം ആയി..പിന്നെ നിൻ്റെ കാര്യം എല്ലാം ജയൻ പറഞ്ഞപ്പോൾ..എന്തോ ഒരു വിഷമം..ഇത്ര കുഞ്ഞി പെണ്ണിനോട് ആണോ എനിക് ആകർഷണം തോന്നിയത് എന്ന് ഓർക്കുമ്പോൾ തന്നെ ഉറക്കം പോകും… എത്ര ഞാൻ ഒഴിഞ്ഞു മാറാൻ നോക്കിയാലും..നീ എൻ്റെ മുന്നിൽ തന്നെ വന്നു ചാടും”സണ്ണി പറഞ്ഞു
അമ്മു സന്തോഷത്തോടെ അവനെ കെട്ടപ്പിടിച്ചു…
“ഈ വലിയ ശരീരത്തിൽ ഞാൻ ഉണ്ടല്ലോ..അത് മതി”അമ്മു അവൻ്റെ നെഞ്ചിലേക്ക് ചുണ്ട് അമർത്തി..
“വാ ഇങ്ങനെ നിൽക്കാതെ..അവൻ അവളെ പിടിച്ചു വെള്ളത്തിൽ നടന്നു…
അമ്മുവും എൻ്റെ തോളിൽ പിടിച്ചു കൊണ്ട് നടന്നു..
അങ്ങോട്ടും ഇങ്ങോട്ടും ..വെള്ളം തെറിപ്പിച്ചു കൊണ്ട് രണ്ട് പേരും കളിച്ചു…
“അമ്മു മതി ..കേട്ടോ”അവൻ അവളെ പിടിച്ചു തിരിച്ചു തോടിൽ നിന്ന് കയറി..
രണ്ട് പേരും നനഞ്ഞു കുതിർന്നു…
തോട്ടത്തിൽ ഉള്ള മോട്ടോർ പുരയുടെ അടുത്ത് ഉള്ള ഓല മേഞ്ഞ വീടിൻ്റെ ഉള്ളിലേക്ക് അവൻ അവളെ കയറ്റി
“ഇത് ..ആരുടെ കുടിലാ”അമ്മു ചോദിച്ചു
“ഇവിടുത്തെ പണിക്കാർ …ഇവിടെ ആണ് രാത്രി ഉറങ്ങുന്ന..ഇന്ന് അവർ നമുക്ക് വേണ്ടി ലീവ് എടുത്തു”അവൻ അവളെ നോക്കി പറഞ്ഞു
“ഇതൊക്കെ പ്ലാൻ ആണോ”അമ്മു ചോദിച്ചു
“പിന്നെ ആണല്ലോ..നിന്നോട് എൻ്റെ ഇഷ്ടം തുറന്ന് പറയുമ്പോൾ…നമ്മൾ ആദ്യം ആയി കണ്ട സ്ഥലത്ത് തന്നെ വേണം…അത് എൻ്റെ ഒരു വാശി ആയിരുന്നു”സണ്ണി ചിരിച്ചു കൊണ്ട് പറഞ്ഞു
‘ എൻ്റെ കൃഷ്ണാ ഓരോരുത്തൻ മാർ വല്ല റിസോർട്ട് എടുത്ത് ആണ് ഭാര്യമാരെ കൊണ്ട് പോകുക ..എനിക് കിട്ടിയത് മോട്ടോർ പുര…അമ്മു ഉറക്കെ ചിരിച്ചു
സണ്ണി ദേഷ്യത്തോടെ അവളെ നോക്കി
“ലോറി ഡ്രൈവർനെ ആണ് കല്യാണം കഴിച്ചത് എന്ന് മോൾ ആദ്യം ഓർത്തില്ലെ…”സണ്ണി അവളെ നോക്കി മുഖം വീർപ്പിച്ചു കൊണ്ട് …
അവിടെ നിലത്ത് ഇരുന്നു…ഫോൺ തൊണ്ടാൻ തുടങ്ങി…
“അതേ…എനിക് വിശക്കുന്നു…അതിന് എന്തെങ്കിലും വകുപ്പ് ഉണ്ടോ”അമ്മു ചോദിച്ചു…
“അവിടെ പുറകിൽ അടുപ്പ് കത്തിക്കാൻ സ്ഥലം ഉണ്ട്…വല്ല അരിയോ ..മട്ടും ഉണ്ടാവും…നോക്കി നോക്ക്”സണ്ണി പറഞ്ഞു..
അമ്മു അവിടെ തിരഞ്ഞപ്പോ അവൻ പറഞ്ഞത് പോലെ അരിയും…കുറച്ച് ചുവന്നു ഉള്ളിയും കറിവേപ്പിലയും മുളകും കിട്ടി…അവിടെ ഉള്ള ചെറിയ കല്ലിൽ ഇട്ടു ചതച്ച് എണ്ണയും ഉപ്പും ചേർത്ത് ചമ്മന്തി ആകി എടുത്ത്..
അരി കഴുകി പുറത്തെ അടുപ്പിൽ ഇട്ടു..
“ഈ നനഞ്ഞ കുപ്പായം ഇതുവരെ മാറ്റിയില്ലെ നീ”സണ്ണി അവളുടെ അടുത്ത് വന്നു ചോദിച്ചു…
“ഇല്ലാ പണി കഴിഞ്ഞ ശേഷം.. മാറ്റാം”അമ്മു അവനെ നോക്കി പറഞ്ഞു…
തൻ്റെ ഷർട്ട് ഊരി അവൻ അടുപ്പിൻ്റെ അടുത്ത് ഉള്ള കല്ലിൽ വിരിച്ചു ഇട്ടു…ചൂട് തട്ടി ഉണങ്ങാൻ വേണ്ടി അവൻ കുറച്ച് അടുത്തേക്ക് തന്നെ ഇട്ടു…
അമ്മച്ചിയെ വിളിച്ചു ഇന്ന് ജയൻ്റെ വീട്ടിൽ ആണ് എന്ന് നുണ പറഞ്ഞു കൊണ്ട് അവൻ അമ്മുവിൻ്റെ അടുത്തേക്ക് പോയി…
“ആരുടെയോ പാത്രങ്ങളിൽ ആണ് ഇവിടെ കഞ്ഞി കൂടി.. “അമ്മു പറഞ്ഞു
“എനിക് അറിയുന്ന കൂട്ടർ ആണ്..അതൊന്നും പ്രശ്നം ഇല്ല…നീ അത് എങ് എടുത്തോ”സണ്ണി പറഞ്ഞു..
അമ്മു രണ്ട് തൂക്ക് പാത്രത്തിൽ ചൂട് കഞ്ഞി വിളമ്പി ഒപ്പം ചമ്മന്തി കൂടെ…
അവൻ്റെ കൂടെ ആസ്വദിച്ചു കഴിക്കുന്ന അവളെ അവൻ നോക്കി
“അമ്മു…നിനക്ക് ഞാൻ പണക്കാരൻ അല്ലാത്തതിനാൽ വിഷമം ഉണ്ടോ…??അവൻ ഗൗരവത്തിൽ ചോദിച്ചു
“എല്ലാ സുഖങ്ങളും അറിഞ്ഞു തന്നെയാ ഞാൻ ജീവിച്ചത്..അതുകൊണ്ട് ഇപ്പൊ പുതിയത് ആയി ഒന്നും അറിയണം എന്ന് ഇല്ല..പിന്നെ നിങൾ എവിടെ ആണോ അവിടെ ആണ് എൻ്റെ ലോകം…”അമ്മു ചിരിച്ചു കൊണ്ട് പറഞ്ഞു
“എന്നാലും..കുറെ കാശ് ഉള്ള..നീ പറഞ്ഞ പോലെ റിസോർട്ടിൽ കൊണ്ട് പോകുന്ന..ഭർത്താവ് ആണോ ആഗ്രഹം”സണ്ണി ഒന്ന് കൂടി ചോദിച്ചു
“ദേ തുടങ്ങി..ഞാൻ അത് തമാശ പറഞ്ഞത് ആണ് ഇച്ഛാ…ഇന്ന് ഇവിടെ കിട്ടിയ ത്രിൽ ഒന്നും എനിക് എവിടെയും കിട്ടില്ല…ശെരിക്കും ഞാൻ ഒരുപാട് ഭാഗ്യവതി ആണ്..സ്നേഹിക്കുന്ന ആളെ തന്നെ ഭർത്താവ് ആയി കിട്ടുക..പിന്നെ അയാൾക് അതേ ഇഷ്ടം മുൻപ് ഉണ്ടായിരുന്നു എന്ന് അറിയുക…ഒരുപാട് ലക്കി ആണ് ഞാൻ.. എല്ലാം ഒരു സ്വപ്നം പോലെ തൊന്നുവാ എനിക്…”
സണ്ണി അവളെ നോക്കി പുഞ്ചിരിച്ചു
“ഞാനും ഒരു കോടീശ്വരൻ തന്നെയായിരുന്നു അമ്മു…പിന്നെ നിനക്ക് അറിയില്ലേ എൻ്റെ കഥ…ഇനി എനിക് ആകെ ഉള്ള കച്ചി തുരുമ്പ് എൻ്റെ അമ്മച്ചിയുടെ പേരിൽ ഉള്ള തേയില തോട്ടം ആണ്…അവിടെ ഒന്ന് കൂടി മെച്ചപ്പെടുത്തി എടുക്കാൻ ഉണ്ട്..കോടികൾ വില ഉള്ള മുതൽ ആണ്…അത് മതി ..നമുക്കും നമ്മുടെ കുഞ്ഞുങ്ങൾക്കും ജീവിച്ചു പോകാൻ..ഒന്നും കാണാതെ അല്ല ഞാൻ ഒരു പെണ്ണ് കെട്ടിയത്…പെണ്ണിനെ നോക്കണം എന്നും..കുടുംബം ഉണ്ടാകണം എന്നൊക്കെ എനിക് അറിയാം…പക്ഷേ ജോണി അവൻ്റെ നോട്ടം ഉണ്ട് എൻ്റെ മൊതലിലിൽ… അത് ഒന്ന് ശെരി ആകി എടുക്കണം…എന്നിട്ട് വേണം നിന്നെയും അമ്മച്ചിയെ.. ചാച്ചനെ എല്ലാം കൂട്ടി പുതിയ വീട് എടുത്ത്…നല്ല പോഷ് ജീവിതം ജീവിക്കാൻ”സണ്ണി തൻ്റെ സ്വപ്നങ്ങൾ അമ്മുവിൻ്റെ അടുത്ത് പങ്ക് വെച്ച്…
അമ്മു അവനെ നോക്കി പുഞ്ചിരി തൂകി…
ആഹാരം കഴിച്ച ശേഷം കട്ടിലിൽ ഫോണിൽ പാട്ട് ഇട്ടു ഇരിക്കുക ആണ് സണ്ണി…
ചെറുതായി മൂളുന്നും ഉണ്ട്..
“അതേ എനിക്..ഈ ഡ്രസ്സ് ഒന്നു മാറണം..ഒന്ന് തിരിഞ്ഞു കിടക്കൊ”കയ്യിൽ ബാഗ് പിടിച്ചു കൊണ്ട് അമ്മു പറഞ്ഞു
“എന്നതാ..മനസ്സിൽ ആയില്ല”സണ്ണി പറഞ്ഞു
“എനിക് ഉടുപ്പ് മാറണം ഇച്ഛാ..ഒന്ന് തിരിഞ്ഞു നിന്നേ”അമ്മു പറഞ്ഞു
“സൗകര്യം ഇല്ല..നീ പോയി കേസ് കൊടുക്ക്..പെണ്ണിന് ഇങ്ങനെ കുറച്ച് നാണം കൂടുതൽ ആണ്..ഞാൻ നിൻ്റെ ഭർത്താവ് അല്ലേ ഡീ…എന്നോട് എന്തിനാ ഈ വക തിരിവ്”സണ്ണി ദേഷ്യത്തിൽ പറഞ്ഞു
“എന്തൊരു കഷ്ട ഇത്..ഒന്ന് മനസ്സിൽ ആകികൂടെ…”അമ്മു ചോദിച്ചു
‘ പിന്നെ ഞാൻ ഒന്ന് കണ്ടിട്ട് ഇല്ലല്ലോ…എൻ്റെ മുന്നിൽ നിന്ന് തന്നെ മാറിക്കോ..ഞങൾ ആണുങ്ങൾ ഒരു പേടി പോലും ഇല്ലാതെ നിങ്ങളുടെ മുന്നിൽ നിന്ന് മാറുന്നില്ലെ…പെണ്ണുങ്ങൾക്ക് എന്തിനാ ഇത്ര നാണം..അതും എൻ്റെ കൂടെ കിടന്ന പെണ്ണിന്”അവൻ അവളെ നോക്കി മീശ പിരിച്ച് പറഞ്ഞു…
“എന്നാല് നോക്കി കുത്തി ഇരി “അമ്മു ദേഷ്യത്തിൽ പറഞ്ഞു…ബാഗ് അവൻ്റെ മടിയിൽ വെച്ച്…
അതിൽ നിന്നും തൻ്റെ കുർത്ത പലാസോ പാൻ്റ് എടുത്ത് കയ്യിൽ പിടിച്ചു നിന്നു
സണ്ണി യാതൊരു ഭാവ ഭേദം ഇല്ലാതെ അവളെ നോക്കി…
അമ്മു അവനെ നോക്കി കൊണ്ട് തന്നെ..തൻ്റെ ചട്ട മുകളിലേക്ക് വലിച്ച് ഊരി…
സണ്ണി ശരാറാന്തൽ വെളിച്ചത്തിൽ കാണുന്ന അവളുടെ ഉടൽ അഴകിൽ നോക്കി നിന്നു…
തന്നോട് ദേഷ്യത്തിൽ പിറു പിരുത് കൊണ്ട് ഓരോ വസ്ത്രങ്ങൾ ആയി ഊരുന്ന പെണ്ണിനെ അവൻ നോക്കി നിന്നു….
അടി പാവാട മുകളിലേക്ക് കയറ്റി കൊണ്ട്…അമ്മു തിരിഞ്ഞു നിന്ന്…തൻ്റെ അടി വസ്ത്രങ്ങൾ കൂടി ഊരാൻ ആയി നിന്നതും…
സണ്ണിയുടെ പരുക്കൻ കയ്യുകൾ പിന്നിലൂടെ അവളുടെ മാറിലായി അമർന്നിരുന്നു
അമ്മുവിൻ്റെ കണ്ണുകൾ വികസിച്ചു…പാവാട ഒന്ന് കൂടെ മുറുക്കെ പിടിച്ച് കൊണ്ട് അവൻ്റെ നേരെ തിരിഞ്ഞ്
“വൃത്തികെട്ട ജന്തു”അമ്മു പറഞ്ഞു തീരുന്ന മുൻപേ സണ്ണി അവളുടെ പാവാടയുടെ നാട ഒരു വലി കൊണ്ട് താഴേക്ക് ഇട്ടിരുന്നു…
തുടരും
