*പ്രണയാസുരം 42*

*പ്രണയാസുരം 42*

തന്റെ മുന്നിൽ നിൽക്കുന്ന പാർവതിയുടെ കണ്ണിൽ കാണുന്ന പ്രണയത്തിൽ ആദം വിറച്ചു പോയി.

പാറു

മ്മ്മ്

  നീ…. നീ സത്യമായിട്ടും പറഞ്ഞതാണോ…. ആദം വിശ്വാസം വരാതെ വീണ്ടും പാർവതിയുടെ മുഖം തന്റെ കൈ കുമ്പിളിലായി എടുത്തുകൊണ്ട് അവളോട് ചോദിച്ചു..

എന്തുകൊണ്ടൊ ഇനിയും ആദത്തിനോട് മറുപടി പറയുവാനുള്ള  ത്രാണി  ഇല്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നു പാർവതി തന്റെ മുഖം ആദത്തിന്റെ നെഞ്ചിലേക്ക് പൂഴ്ത്തിവെച്ചു…

പാർവതിയുടെ മുഖത്തെ നാണം കണ്ടതും പുഞ്ചിരിച്ചുകൊണ്ട് തന്നെ പാർവതിയെ തന്റെ കൈക്കുള്ളിലാക്കിയിരുന്നു ആദം …

ഉടയാടകൾ തന്റെ ശരീരത്തിൽ നിന്നും അഴിഞ്ഞു പോകുന്നത് കണ്ണടച്ചാണ് കിടക്കുന്നതെങ്കിലും പാർവതി അറിയുന്നുണ്ടായിരുന്നു.ആദത്തിന്റെ കൈകളിലെ മാന്ത്രികത തന്റെ ശരീരമാകെ ഓടി അലയുന്നത് ഒരു അനുഭൂതിയോടെ പാർവതി തിരിച്ചറിഞ്ഞു…

നഗ്നമായ ശരീരത്തോടെ ആദം പാർവതിയുടെ ശരീരത്തിലേക്ക് അമർന്നതും  രണ്ടു പേരുടെയും ശരീരം ഒന്ന് വിറച്ചു…

ഉയർന്നുതാഴുന്ന പാർവതിയുടെ മാറിടങ്ങളിലേക്ക് ആയിരുന്നു ആദത്തിന്റെ കണ്ണുകൾ.. നിയന്ത്രണം വിട്ടുപോയ ആദം തന്റെ മുഖം അവളുടെ മാറിടുക്കിലേക്ക് ആയി പൂഴ്ത്തിയതും പിടഞ്ഞുകൊണ്ട് പാർവതി അവന്റെ മുടിയിൽ കൈകോർത്ത് വലിച്ചു കൊണ്ട് ഉയർന്നുപൊങ്ങിപ്പോയി..

സസ്സ്…. ഇച്ചായാ 🔥🔥🔥

ഏതൊരു നിമിഷത്തിൽ പാർവതിയുടെ വലതു മാറിലെ തേൻ നുകർന്നുകൊണ്ട് ആദം തന്റെ ഇടത് കൈ കൊണ്ട് പാർവതിയുടെ ഇടതുമാറ്   ഞെരിച്ച് അമർത്തി അവളെ വേദനിപ്പിക്കുന്നുണ്ടായിരുന്നു…. പ്രണയത്തിനുമപ്പുറം കാമം ആയിരുന്നു അപ്പോൾ ആ സമയം മുന്നിട്ടു നിന്നത്…

തന്റെ കണ്ണുകൾ   അടച്ചു കിടക്കുന്നുണ്ടെങ്കിലും ആദത്തിന്റെ മുഖം തന്റെ അണിവയറിലാണെന്ന് അവന്റെ ചുടു നിശ്വാസത്തിൽ പാർവതിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു ..

ആഴമേറിയ നാ****യി തട്ടുന്ന  അവന്റെ ചൂടു നിശ്വാസത്തിൽ അവൾ പൊള്ളി പിടഞ്ഞു പോയി..

ഏതൊരു നിമിഷത്തിൽ തന്റെ നാവുകൊണ്ട് ആദം അവളുടെ നാ***ടെ ആഴം അളന്നതും അത്രയും നേരം കണ്ണടച്ചു കിടന്നിരുന്ന പാർവതി കണ്ണുകൾ വലിച്ചു തുറന്നു  തന്നെ ഒന്നു ഉയർന്നുപോയി…

എന്നാൽ തൽക്ഷണം തന്നെ ആദം അവളുടെ ഇടുപ്പിൽ ആയി തന്റെ കൈകൾ ചേർത്ത് അവളെ ബെഡിലേക്ക് ചേർത്തു കിടത്തിക്കൊണ്ട് വീണ്ടും അവന്റെ പ്രവർത്തി തുടർന്നുകൊണ്ടേയിരുന്നു..

ഇ…ച്ചാ….യാ… ആാാാ പാർവതിയിൽ നിന്നും ഉയർന്നു വീഴുന്ന സിൽക്കാര ശബ്ദങ്ങൾ ആദത്തിന്റെ രക്തത്തെ ചൂടുപിടിപ്പിക്കാൻ ഉതകുന്ന ഒന്നായിരുന്നു…

പാർവതിയെ തന്നെ നോക്കിക്കൊണ്ട് ആദം വീണ്ടും അവളുടെ ചെഞ്ചുണ്ടുകളെ സ്വന്തമാക്കി… ചുണ്ടുകളിൽ നിന്നും വേർപ്പെട്ട  ആദം അവളുടെ ചെവിയിടുക്കില്ലേക്ക് തന്റെ ചുണ്ടുകൾ ചേർത്ത് വച്ചുകൊണ്ട് പറഞ്ഞു “എനിക്ക് എനിക്കിനി പറ്റില്ല പാർവതി.. I love u “🔥…

സത്യത്തിൽ ആദം എന്താണ് ഇപ്പോൾ അങ്ങനെ പറഞ്ഞതെന്ന് അവൾക്ക് മനസ്സിലായില്ലായിരുന്നു പക്ഷേ തന്റെ അണിവയറിലായി പതിക്കുന്ന ആ വേദനയിൽ അവൾ ഒന്ന് പുളഞ്ഞുപോയി…

ആാാാാ… ഇ…ച്ചാ….യാ……

പാർവതിയുടെ കൂർത്ത നഖങ്ങൾ ആദത്തിന്റെ പുറത്ത് ആഴിഞ്ഞിറങ്ങി പക്ഷേ ആ വേദനയൊന്നും ആദം ആ സമയത്ത് അറിയുക കൂടി ചെയ്തില്ല…

പാർവതിയുടെ കാലുകളെ തന്റെ അരയിലേക്ക് പിണച്ചു വച്ചുകൊണ്ട് ആദം അവളിലേക്ക് ആഴ്ന്നിറങ്ങിക്കൊണ്ടേയിരുന്നു….

അവസാനം ഒരു തളർച്ചയോടെ അവളുടെ മാറിലേക്കായി വന്നു വീഴുമ്പോൾ പാർവതി ആദത്തെ തന്റെ ശരീരത്തിലേക്ക് കൂടുതൽ ചേർത്ത് പിടിച്ചിരുന്നു..

ഈ സമയം അത്രയും നേരം ഇടിച്ചു കുത്തി പെയ്തിരുന്ന മഴയും ഒന്ന് തോർന്നിരുന്നു.. തുറന്നിട്ട ജനവാതിൽ വഴി ഇളം തണുപ്പുള്ള കാറ്റ് വിയർത്തൊട്ടിയ ആ രണ്ടുപേരുടെ ശരീരത്തിനെയും ഒന്ന് കുളിരണിയിച്ചു…

ഒരു പുതപ്പിൻ കീഴിൽ നഗ്നറായി തന്നെ പരസ്പരം ഉണർന്നകൊണ്ട് അവർ നിദ്രയിൽ പ്രാപിക്കുമ്പോൾപുറത്ത് മഴ വീണ്ടും ശക്തി പ്രാപിക്കുവാൻ തുടങ്ങിയിരുന്നു…

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

രാവിലെ തന്നെ ജോഗ്ഗിങ്ങിന് പോയി തിരിച്ചുവരുന്ന ആദവും ഡെവിയും കാണുന്നത് മുറ്റത്തിരുന്ന് പൂവിടുന്ന പാർവതിയെയും അവളെ സഹായിക്കുന്ന ടീനയെയും ആണ്..

പൂക്കളുടെ ഭംഗിയാണോ അതോ പാർവതിയുടെ സൗന്ദര്യമാണോ എന്നറിയില്ലഅല്പനേരം നോക്കി നിൽക്കുവാൻ പറ്റുന്ന നല്ല മനോഹരമായ കാഴ്ചയായിരുന്നു അത് ..

ടീന അവിടുന്ന്  കൂടയിലായി മാറ്റി വച്ചിരിക്കുന്ന പൂവ് എടുക്കുവാൻ വേണ്ടി എഴുന്നേറ്റതും ആദം തന്റെ ഫോണിൽ അപ്പോൾ തന്നെ പാർവതിയുടെ ഒരു പിക് എടുത്തു…

തന്റെ മുന്നിൽ ആരോ വന്ന് നിൽക്കുന്നത് പോലെ തോന്നിയ പാർവതി തല ഉയർത്തി നോക്കിയതും കണ്ടു ആദത്തിനെ.. ആ വിയർത്തു കുളിച്ചുള്ള നിൽപ്പ് കണ്ടാൽ തന്നെ അറിയാം ജോഗിങ് കഴിഞ്ഞിട്ടുള്ള വരവാണെന്ന്..

ഇതാന്നെതാ പതിവില്ലാത്ത ഓരോ കാര്യങ്ങളൊക്കെ..

അതൊന്നുമില്ല ഇച്ചായാ ഓണമല്ലേ വരുന്നത് അപ്പോൾ നമ്മുടെ പാർവതിക്ക് ഒരു മോഹം പൂവിടണമെന്ന് വല്യപ്പച്ചനോടും വല്യമ്മച്ചിയോടും ചോദിച്ചപ്പോൾ അവർ ഡബിൾ ഒക്കെ പിന്നെ ഒന്നും നോക്കിയില്ല ജോയെ പറഞ്ഞു വിട്ട് അല്പം പൂ വാങ്ങിക്കൊണ്ടുവന്നു..എങ്ങനെയുണ്ട്  ഇച്ചായാ പാർവതി വരച്ചത് പക്ഷേ പൂവിടാൻ ഞാനും സഹായിച്ചൂട്ടോ.. ടീന തന്റെ മുഖം വിടർത്തിക്കൊണ്ട് ഡെവിയോട് ആയി പറഞ്ഞു..

ഡെവിച്ചേട്ടായി എങ്ങനെയുണ്ട്..പാർവതി നിഷ്കളങ്കമായ മുഖത്തോടെ ഡെവിയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചതും അവൻ പാർവതിയുടെ തലയിലായി തലോടിക്കൊണ്ട് പറഞ്ഞു “ചേട്ടായിയുടെ പെങ്ങൾ ഇട്ടതല്ലേ സൂപ്പർ തന്നെയാണ്..”

ഇവരുടെ ശബ്ദം കേട്ട് അകത്തുനിന്നും ക്രിസ്റ്റിയും ജോയും ആൽവിനും ആൽബിനും എല്ലാവരും വന്നു പിന്നീട് പൂക്കളം ഇടുവാൻ ഒരു മത്സരം തന്നെയായിരുന്നു…

സത്യത്തിൽ പൂക്കളം ഒന്നും ഇടാറില്ലെങ്കിലും ഓണത്തിന് കുരിശിങ്കൽ തറവാട്ടിൽ അവർ ചെറിയ ഒരു സദ്യ എല്ലാം ഒരുകാറുണ്ട് അതുപോലെ പുറം പണിക്കാർക്കൊക്കെ പുതു വസ്ത്രങ്ങളും  ഭക്ഷ്യവസ്തുക്കളും നൽകാറുണ്ട് ഇപ്രാവശ്യവും അതിനൊരു കുറവും വരുത്തിയിട്ടില്ല.. എല്ലാം കാര്യസ്ഥനെ ഏൽപ്പിച്ചത് കൊണ്ട് തന്നെ അയാൾ അത്  മോശമല്ലാത്ത രീതിയിൽ തന്നെ നോക്കി കൈകാര്യം ചെയ്യുന്നുണ്ടായിരുന്നു…

ചേട്ടായി monday ഞങ്ങൾക്ക് എന്തായാലും നമ്മുടെ ഹോസ്പിറ്റലിൽ ജോയിൻ ചെയ്യണം എന്നാൽ പിന്നെ ഓണവുമായി ബന്ധപ്പെട്ട് നമുക്ക് എല്ലാവർക്കും ഡ്രസ്സ് എടുക്കാൻ വേണ്ടി  ഇറങ്ങിയാലോ നമ്മളെല്ലാവരും ഒന്ന് പുറത്തൊക്കെ ഇറങ്ങിയിട്ട് കുറേ ആയില്ലേ ചേട്ടായി .. ജോ അങ്ങനെ പറഞ്ഞതും ആദത്തിനും അത് ശരിയാണെന്ന് തോന്നി.

ഹ്മ്മ്മ്…ജോ എന്നാൽ നീ ഒരു കാര്യം ചെയ്യു ഉച്ചയ്ക്കുശേഷം നമ്മുടെ മാളിലേക്ക് ഇവരെയെല്ലാം കൊണ്ടു വാ. ഞാനും ഡെവിയും ഓഫീസിൽനിന്ന് നേരെ അവിടേക്ക്  എത്തിക്കോളാം..

താങ്ക്യൂ ഇച്ചായാ ജോ വന്ന് ആദത്തെ  കെട്ടിപ്പുണർന്നുകൊണ്ട് അവന്റെ കവിളിലായി ഒരു ഉമ്മ കൊടുത്തു..

അയ്യേ ഇത് എന്താ ഇവൻ ഈ ചെയ്യുന്നത്   എന്ന എക്സ്പ്രഷൻ ഇട്ട് ഡെവി ജോയെ നോക്കി കളിയാക്കും പോലെ പറഞ്ഞതും ജോ ഡെവിയെ നോക്കി പുച്ഛിച്ചുകൊണ്ട് പറഞ്ഞു .. നിങ്ങൾക്ക് അസൂയയാണ്… ഇത് എന്റെ ഇച്ചായന   😏

അതിന് 😏 തിരിച്ചു ഡെവിയും അവനെ പുച്ഛിച്ചു…

ജോ ഡെവിയോട്  എന്തോ പറയാൻ വന്നതും ആദം രണ്ടുപേരെയും നോക്കി കണ്ണുരുട്ടിക്കൊണ്ടു പറഞ്ഞു മര്യാദയ്ക്ക് രണ്ടും കയറി പൊയ്ക്കോ  ഇല്ലെങ്കിൽ ഇന്നത്തെ ട്രിപ്പ് ഞാൻ ക്യാൻസൽ ചെയ്യും ..

ആദം അങ്ങനെ പറഞ്ഞത് രണ്ടുപേരും മുഖത്തോട് മുഖം നോക്കി പുച്ഛിച്ചുകൊണ്ട് അകത്തേക്ക് കയറി ഇവരുടെ കാട്ടിക്കൂട്ടലുകൾ  കണ്ടു നിന്ന പാർവതിയും ടീനയും അറിയാതെ ചിരിച്ചു പോയി…

സ്വദവേ ഗൗരവക്കാരനായ    ആദത്തിന്റെ ചൊടിയിലും ഉണ്ടായിരുന്നു ഒരു ചെറിയ പുഞ്ചിരി  പക്ഷേ അത് ആർക്കും കാണുവാൻ സാധിക്കില്ല അത്രയും ചെറുത്…

🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸

വൈകുന്നേരം എല്ലാവരും കുരിശിങ്കൽ തറവാടിന്റെ തന്നെ കെഎം മാളിന്റെ  പാർക്കിംഗ് ഏരിയയിൽ വന്നു നിന്നു…

എല്ലാവരും ആദത്തെയും ഡെവിയെയും കാത്തുനിൽക്കുകയായിരുന്നു….

ഈ സമയമാണ് അരവിന്ദൻ തന്റെ കൈയിൽ ഉണ്ടായിരുന്ന സിഗരറ്റ്    ആഞ്ഞു വലിച്ചുകൊണ്ട് പാർക്കിംഗ് ഏരിയയുടെ  അടുത്തേക്ക് നടന്നു വന്നത്.. അവൻ അല്പം മുന്നോട്ട് നടന്നതും പിന്നീട്  സംശയിച്ചുകൊണ്ട് രണ്ട് അടി പിറകോട്ടേക്ക് നിന്നുകൊണ്ട് തന്റെ വലതുവശത്തേക്ക്  നോക്കിയതും അവന്റെ കണ്ണുകൾ ഒന്നും വിടർന്നു..

മുടിയെല്ലാം അഴിച്ചിട്ട് റെഡ് കളർ കുർത്തയിൽ വളരെ മനോഹരിയായി നിൽക്കുന്ന പാർവതിയെ കണ്ട് അവന്റെ ശരീരം ഒന്ന് ചൂട് പിടിച്ചു.. അരവിന്ദൻ തന്റെ കണ്ണുകൾ കൊണ്ട് പാർവതിയുടെ ശരീരത്തിന്റെ ഓരോ കോണം അളന്നെടുക്കുകയായിരുന്നു.. പാർവതിയെ കണ്ട അരവിന്ദന്റെ    തൊണ്ടയിലെ ഉമിനീർ പോലും വറ്റിപ്പോയി…

പെട്ടെന്നാണ് അവൻ ആൽവിൻ ,ആൽബിൻ, ജോ,ക്രിസ്റ്റി എന്നിവരെ കണ്ടത്.

അവരെ കണ്ടതും അന്നത്തെ അടി അവന് ഓർമ്മ വന്നതും തല ഒന്ന് കുടഞ്ഞുകൊണ്ട് അരവിന്ദൻ അറിയാതെ തന്നെ   ഒരു തൂണിന്റെ മറവിലേക്കായി മാറിനിന്നു.. അപ്പോഴും അവന്റെ കണ്ണുകൾ ആദത്തെയും  ഡെവിയെയും തിരയുന്നുണ്ടായിരുന്നു…

അല്പസമയം കൂടി പാർവതിയെ തന്നെ നോക്കി നിന്നുകൊണ്ട് അരവിന്ദൻ ഫോണെടുത്ത് രാധികയുടെ നമ്പർ ഡയൽ ചെയ്തു…

ഹലോ രാധികാ മേടം ഇത് ഞാനാണ് അരവിന്ദൻ ഞാനിവിടെ കെഎം മാളിലാണ് ഉള്ളത്… പിന്നീട് അവൻ പാർവതിയെയും കുരിശിങ്കൽ തറവാട്ടിൽ ഉള്ളവരെയും കണ്ട  കാര്യങ്ങൾ എല്ലാം രാധികയോട് വള്ളി പുള്ളി തെറ്റാതെ പറഞ്ഞുകൊടുത്തു.

ഓക്കേ അരവിന്ദ ഞാനിപ്പോൾ തന്നെ എത്തും ഞാനിപ്പോൾ വൈദ്യർ മഠത്തിൽ ഏട്ടന്റെ അടുത്താണ് നീ ഒരു കാര്യം ചെയ്യ് അതുവരെ ഒന്നവരെ ഫോളോ ചെയ്യൂ നീ അവരെ ഫോളോ ചെയ്യുന്നത് അവർ ഒരിക്കലും അറിയുവാൻ പാടില്ല പ്രത്യേകിച്ച് ആദം അവന്റെ പിറകിൽ പോലും കണ്ണുള്ളതാണ്.. ഒരു അരമണിക്കൂർ അതിനുള്ളിൽ ഞാൻ അവിടെ എത്തിച്ചേരും,

ശരി മാഡം ബാക്കിയൊക്കെ ഞാൻ നോക്കിക്കോളാം. മാഡം വേഗം എത്തിയാൽ മതി അത്രയും പറഞ്ഞു ഫോൺ കട്ട് ചെയ്തു കൊണ്ട് മുന്നോട്ട് നോക്കിയതും അവൻ കാണുന്നത് ലിഫ്റ്റിൽ കയറാൻ ഒരുങ്ങുന്ന കുരിശിങ്കൽ തറവാട്ടിലെ എല്ലാവരെയും ആണ്…

മുകളിലെ ഡ്രസ്സിംഗ് ഏരിയയിൽ നിന്ന് തങ്ങൾക്ക് ഡ്രസ്സുകൾ തിരഞ്ഞെടുക്കുന്ന കൂട്ടത്തിൽ ആയിരുന്നു സ്ത്രീകളും പുരുഷന്മാരുമെല്ലാം പെട്ടെന്നാണ് പാർവതിയുടെ പിറകിലായി ആരോ വന്ന് നിൽക്കുന്നത് പോലെ അവൾക്ക് തോന്നിയത്… പക്ഷേ തിരിഞ്ഞു നോക്കാതെ തന്നെ പാർവതിക്ക്  മനസ്സിലായി അത് തന്റെ ഇച്ചായൻ ആണെന്ന്..

അവന്റെ കൈയിൽ ഉണ്ടായിരുന്ന ഒരു ജീൻസും പീച്ച് കളർ ക്രോപ്പ്  ടോപ്പും കണ്ട് പാർവതിയുടെ കണ്ണുകൾ മിഴിഞ്ഞുവന്നു…

നീയെന്താ   ഇങ്ങനെ മിഴിച്ചു നോക്കുന്നത് ദാ ഇത് പോയി ഒന്ന് ഇട്ടു നോക്കിയേ  ആദം പാർവതിയുടെ കയ്യിലേക്ക് അവൻ എടുത്ത ഡ്രസ്സ്  വച്ചുകൊടുത്തു ദോ ആ കാണുന്നതാണ് ട്രയൽ റൂം ഒന്ന് പോയി ഇട്ട് നോക്കൂ    സൈസ് കറക്റ്റ് ആണോ എന്ന് അറിയാമല്ലോ…

ഒരു നിമിഷം പാർവതി അഡ്രസ്സിലേക്കും ആദത്തിന്റെ മുഖത്തേക്കും ദയനീയമായി ഒന്നു നോക്കി  കാരണം ഇത്തരത്തിലുള്ള മോഡേൺ ഡ്രസ്സുകൾ  ഒന്നും പാർവതി ധരിക്കാറില്ലായിരുന്നു .

അത്.. അത്.. പിന്നെ ഇച്ചായാ… ഇത് ഞാൻ….

എന്റെ പാർവതി എക്കാലവും ഇതുപോലെ ചുരിദാറും ദാവണിയും മാത്രംധരിച്ചു നടന്നാൽ  പോരാ പെൺകുട്ടികളായാൽ കുറച്ചു മോഡേൺ കൂടി ആകണം  നീ ചെല്ല് ഞാനിവിടെ പുറത്തുണ്ടാകും ട്രയൽ റൂം അവിടെയാണ്..

പിന്നീട് എന്തുകൊണ്ടൊ പാർവതിക്ക് ആദത്തിനോട് മറത്തു പറയാൻ തോന്നിയില്ല അവൾ നേരെ ട്രയൽ റൂമിലേക്ക് കയറിയതും പാർവതിക്ക് കാവലായി പുറത്തു തന്നെ ആദം അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട്  അവിടെ നിൽപ്പുണ്ടായിരുന്നു..

ശേ നാശം പിടിക്കുവാൻ ആദത്തിന് അവിടെ നിന്നും  ഒന്ന് പോയിക്കൂടായിരുന്നോ? എങ്കിൽ എനിക്ക് എന്റെ പെണ്ണിനെ കണ്ടു നേരിട്ട് സംസാരിക്കാമായിരുന്നു… ആരുടെയും ശ്രദ്ധ പറ്റാതെ ഒരു അരികിലായി നിന്നുകൊണ്ട് അരവിന്ദൻ സ്വയം പറയുകയായിരുന്നു…

പെട്ടെന്നാണ് ആദത്തിന് ഒരു ഫോൺകോൾ വന്നത്.. അകത്ത് റേഞ്ച് കിട്ടാത്തത് കൊണ്ടാണെന്ന് തോന്നുന്നു ആദം കുറച്ച് അകലേക്കായി മാറി നിന്നുകൊണ്ട് സംസാരിക്കാൻ  പോയി … അതേസമയം തന്നെ അരവിന്ദൻ പാർവതിയുടെ ഡോറിലായി ഒന്ന് മുട്ടി…

ആദം ആണെന്ന് കരുതി പാർവതി മറ്റൊന്നും ചിന്തിക്കാതെ   ഡോറിന്റെ ലോക്ക് തുറന്നു കൊടുക്കുകയും ചെയ്തു … ആ നിമിഷം തന്നെ അരവിന്ദൻ അകത്ത് കയറി…

എന്തോ ഭാഗ്യത്തിന് പാർവതി ഡ്രസ്സ് ചേഞ്ച് ചെയ്തിട്ടില്ലായിരുന്നു പക്ഷേ മുന്നിൽ നിൽക്കുന്ന അരവിന്ദനെ കണ്ട് അവൾ പകച്ചു പോയി..

പേടിയാൽ പാർവതിയുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി എങ്കിലും എവിടെ നിന്നോ കിട്ടിയ  ധൈര്യത്തിൽ അവൾ ആദത്തെ വിളിക്കാൻ വേണ്ടി ശബ്ദമുയർത്തിയതും അപ്പോൾ തന്നെ അരവിന്ദൻ  അവളുടെ വായിൽ ബലമായി തന്റെ കൈകൾ ചേർത്തുവച്ചമർത്തി   …

ഭയംകൊണ്ട് ആ പെണ്ണിന്റെ കണ്ണുകളിൽ നിന്നും കണ്ണീർ ഒഴുകി ഇറങ്ങി…. ഒപ്പം ശ്വാസം കിട്ടാതെ പാർവതി കിടന്ന് പിടയുന്നുണ്ടായിരുന്നു…

തുടരും

Leave a Reply

You cannot copy content of this page