ഫ്രീസറിൽ ഇറച്ചിയോ മീനോ വെക്കുന്നതിന് മുൻപ് ഇത് അറിഞ്ഞിരിക്കണം

നിങ്ങൾക്ക് വളരെ ഉപകാരപ്രദമായതും നിങ്ങൾ നിർബഡ്‌നമായും അറിഞ്ഞിരിക്കേണ്ടതുമായ ഒന്നാണ് ഇവിടെ വിവരിക്കുന്ന ടിപ്പ്.നിങ്ങൾ ഇറച്ചിയോ ചിക്കാനോ മീനോ,വലിയ മീനുകളോ ഒക്കെ ,ദിവസങ്ങളോളം ഫ്രിഡ്ജിൽവച്ച് വെച്ചിരുന്ന ശേഷം പാചകം ചെയ്യുന്നവരായിരിക്കാം.ഒന്നോ രണ്ടോ ദിവസത്തേക്കന്നെകിൽ നിങ്ങൾക്ക് മീനും ഇറച്ചിയും ചിക്കനുമെല്ലാം ഫ്രഡ്ജിൽ സൂക്ഷിച്ചിട്ട് പാചകം ചെയ്യാം,പക്ഷെ കുറെ ദിവസം കഴിഞ്ഞാണ് പാചകം ചെയ്യാൻ ഉദ്ദേശിക്കുന്നതെങ്കിൽ നേരിട്ടാണ് ഫ്രിഡ്‌ജിൽ വെച്ചതെങ്കിൽ അതിന്റെ ടേസ്റ്റ് മാറി പോകാനുള്ള സാധ്യതയുണ്ട്.

താഴെ വിവരിക്കുന്ന രീതിയിൽ (വീഡിയോ കണ്ടു മനസിലാക്കാം) ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ ഒരു മാസത്തോളം ഒക്കെ ഫ്രിഡ്‌ജിൽ സൂക്ഷിച്ച ശേഷം ഉപയോഗിച്ചാലും ടെസ്റ്റിന് വ്യത്യാസം ഒന്നും ഉണ്ടാകില്ല.നമുക്ക് കുറച്ച പോത്തിറച്ചി കുറെ നാളത്തേക്ക് ഫ്രിഡ്‌ജിൽ വെക്കേണ്ട രീതി എങ്ങനെയെന്ന് നോക്കാം.ഇതേ പോലെ തന്നെ നമുക്ക് മീനും ചിക്കനും ഒക്കെ മാസത്തോളം സൂക്ഷിക്കാൻ സാധിക്കും.മീനും ഇറച്ചിയും ചെറിയ കഷണങ്ങളായി മുറിച്ചതാണെങ്കിലും വലുതാണെകിലും താഴെ പറയുന്ന പോലെ ചെയ്താൽ മതിയാകും.

വാങ്ങി കൊണ്ട് വന്ന ബീഫ് ആദ്യം ഞാൻ ഒരു പാത്രത്തിലേക്ക് ഇടുകയാണ്.പ്ലാസ്റ്റിക് പത്രം ആയാൽ മതിയാകും.ഇനി ഇതിലേക്ക് ബീഫ് മൂടുന്നത് വരെ വെള്ളം ഒഴിച്ച് കൊടുക്കാം.നല്ലത് പോലെ വെള്ളം നിറഞ്ഞിരിക്കണം.ഇനി ഈ പ്ലാസ്റ്റിക് മാത്രം നന്നയി അടച്ച ശേഷം ഫ്രീയാറിൽ വെച്ച കൊടുക്കാം.ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഒരു മാസത്തോളം ഫ്രീസറിൽ വെച്ച ബീഫ് രുചിയൊന്നും മാറാതെ പാചകം ചെയ്ത് കഴിക്കാൻ സാധിക്കും.മീനും ചിക്കനും എത്തും ആകട്ടെ,ഇത് പോലെ ചെയ്താൽ നിങ്ങൾക്ക് രുചി വ്യത്യാസം കൂടാതെ സൂക്ഷിക്കാൻ സാധിക്കും.

ശേഷം ഈ പാചകം ചെയ്യാൻ എടുക്കുന്ന മീനോ ഇറച്ചിയോ എന്തുമാകട്ടെ ,ഇത് പുറത്തെടുത്ത് കഴിഞ്ഞു കുറച്ച് നേരത്തേക്ക് വെള്ളത്തിലിട്ടു വച്ചാൽ ഐസ് എല്ലാം തന്നെ ഉരുകി പോകുന്നതാണ്.മുറിച്ച് ചെറിയ കഷണങ്ങളാക്കാതെയാണ് ഇറച്ചിയോ മീനോ ഫ്രീസറിൽ വയ്ക്കുന്നതെങ്കിൽ ഐസ് പൂർണമായി വിടുന്നതിനു മുൻപായി മുറിച്ചാൽ ഇത് മുറിക്കാൻ എളുപ്പം കിട്ടും.ചെയ്യേണ്ട രീതി കൂടുതലായി മനസ്സിലാക്കാൻ താഴെ വീഡിയോ കണ്ടു മനസിലാക്കാം.ഇത് നിങ്ങളുടെ സുഹൃത്തുക്കൾക്ക് വേണ്ടി ഷെയർ ചെയ്യുക.അറിയാത്തവർക്ക് പറഞ്ഞ് കൊടുക്കുക.

You cannot copy content of this page