*ചെകുത്താന്റെ പ്രണയം 39*
അന്നത്തെ രാത്രി…
അമ്മു സണ്ണിയുടെ നെഞ്ചില് മുഖം ഒളിപ്പിച്ചു കിടക്കുക ആണ്
“എന്നതാ പെണ്ണേ..നീ ഇങ്ങനെ മൂക്ക് കൊണ്ട് എൻ്റെ നെഞ്ചില് ഉരസി കളിക്കുന്ന”അവൻ ചോദിച്ചു
“ഇച്ഛാ..ജോണി പറയുന്ന പോലെ എന്തെങ്കിലും ചേയ്യോ…എനിക് പേടി ആകുന്നു”അമ്മു പറഞ്ഞു
“അവൻ ചെയ്യട്ടെ…നീ ഇപ്പൊ അത് ഓർത്തു കൊണ്ട് ഇരിക്കുക ആണോ”സണ്ണി പറഞ്ഞു
“പിന്നെ …എനിക് പേടി ഉണ്ട്..ഒന്ന് ജീവിക്കാൻ തുടങ്ങിയ പോലും ഇല്ല..നമുക്ക് കുട്ടിയും ചട്ടിയും ഇല്ല വേണ്ടെ…അപ്പോ ഒരു സമാധാനം വേണം”അമ്മു പറഞ്ഞു
“കുട്ടിയെ ഞാൻ തരാടി…അതിന് ഇപ്പൊ ഉള്ള സമാധാനം മതി”അവൻ അവളെ മറിച് കൊണ്ട് അവളുടെ കഴുത്തിൽ മുഖം ചേർത്ത് കിടന്നു
“അയ്യോ…എന്നെ ഒന്നും ചെയ്യല്ലേ..എനിക് വയ്യ…”അമ്മു പറഞ്ഞു
“ഓ തുടങ്ങി…”അവൻ ദേഷ്യത്തിൽ തിരിഞ്ഞു കിടന്നു
“ഇച്ഛാ…പിനങ്ങിയോ???അമ്മു ചോദിച്ചു
“എനിക് ആരോടും ഒരു പിണക്കവും ഇല്ല…നിൻ്റെ വേദന തീരട്ടെ…”സണ്ണി പറഞ്ഞു
“ഒരു ഉമ്മ തന്നത് കൊണ്ട് കുഴപ്പം ഇല്ല”അമ്മു പറഞ്ഞു
“നിനക്ക് ഇനി ഉമ്മയും ബാപ്പയും ഇല്ല…ഞാൻ വരുമ്പോൾ നീ പിശാചിനെ കണ്ട പോലെ അല്ലേ ഓടുന്നത്…എനിക് പെണ്ണ് ഇല്ലാതെ ജീവിക്കാനും പറ്റും”സണ്ണി ദേഷ്യത്തിൽ പറഞ്ഞു…
“അങ്ങനെ പറ്റോ..ഒന്ന് നോക്കട്ടെ”അമ്മു അവനെ പിടിച്ചു മുഖം തിരിച്ചു അവൻ്റെ നെറ്റിയിൽ ചുംബിച്ചു..പതുക്കെ കണ്ണിലും
സണ്ണി വിയർത്ത് പോയി
‘ അമ്മുവേ വേണ്ടാട്ടോ….പിന്നെ ഞാൻ എന്തെങ്കിലും ചെയ്തു..നീ കരയേണ്ടി വരും”സണ്ണി അവളെ നോക്കി പറഞ്ഞു
“ഞാൻ ഇല്ലാതെ പറ്റും..കൺട്രോൾ ഉണ്ട് പറഞ്ഞ ആൾ അല്ലേ..നോക്കട്ടെ ഞാൻ”അമ്മു അവനെ വീണ്ടും കഴുത്തിൽ ചുംബിച്ചതും അവൻ അവളെ കൊണ്ട് മറഞ്ഞിരുന്നു…
“അടങ്ങി ഇരിക്കാൻ പറഞാൽ ഇരിക്കില്ല…ഇനി സഹിചോ”സണ്ണി അവളെ നോക്കി മീശ പിരിച്ച് പറഞ്ഞു കൊണ്ട് അവളുടെ നെഞ്ചിലേക്ക് മുഖം അമർത്തി…
അവൻ്റെ വിരലുകളും കയ്യും തന്നിലൂടെ ഇഴയുന്നത് അമ്മു അറിഞ്ഞു…
തന്നെ ചുംബിച്ചു കൊണ്ട്…ഒട്ടും വേദനിപ്പിക്കാതെ തന്നേവ്..സണ്ണി വീണ്ടും അവളിൽ അലിഞ്ഞു ചേർന്നു
######
രാവിലെ കാര്യമായി ചിന്തിച്ചു കിടക്കുന്ന സണ്ണിയെ അമ്മു കെട്ടിപിടിച്ചു
“ഇന്ന് വേദനിച്ചോ… പെണ്ണേ???അവൻ തലയിൽ തലോടി ചോദിച്ചു
“ഇല്ലാ…ഇന്നലെ അരികൊമ്പൻ സോഫ്റ്റ് ആയിരുന്നു”,അമ്മു പറഞ്ഞു
“ഡീ… നമ്മൾ ഈ protection ഒന്നും എടുക്കാതെ ചെയ്തിട്ട്..നീ ഗർഭിണി ആവോ??സണ്ണി കാര്യമായി ചോദിച്ചു
“ആയാൽ എന്താ”അമ്മു ചോദിച്ചു
“അല്ലെ നിൻ്റെ സ്കൂൾ..അല്ല കോളേജ് പ്രശ്നം ആവോ??അവൻ ചോദിച്ച്
“അപ്പോ ഇതാണ്..നേരത്തെ എഴുന്നേറ്റ് ആലോചിച്ചു ഇരുന്നത്..എനിക് ആകെ ഒരു മാസം കൂടി ഉള്ളൂ…. എക്സാം മുൻപ് ആയിട്ട് ആണ് ഫെസ്റ്റ് നടത്തുന്ന..ഞാൻ ഉണ്ട് ഡാൻസിന്….ഈ ആഴ്ച അതിൻ്റെ പ്രാക്ടീസ് ഉണ്ട്”
“ഒരു മാസം കഴിഞ്ഞ പരീക്ഷ ആണല്ലേ.. മൊട്ട ഇടാതെ വരണം കേട്ടോ…എൻ്റെ മാനം കളയരുത്”സണ്ണി പറഞ്ഞു
“പരീക്ഷയിൽ എന്തായാലും മൊട്ട ഇടില്ല.. വേണം എങ്കിൽ ഇച്ഛാ ..നിങ്ങള്ക് വേണ്ടി ഒരു മൊട്ട ഇട്ടു തരാം”അമ്മ്മു പറഞ്ഞു
സണ്ണി അവളുടെ പറച്ചിൽ കേട്ട് ഉറക്കെ ചിരിച്ചു…
“എടീ..ഞാൻ മനഃപൂർവം പ്രൊട്ടക്ഷൻ ഇടാത്ത ആണ്..ഒന്നാമത് എനിക് ഇഷ്ടം ഇല്ല അത്…ഒരു സുഖം ഇല്ലാത്ത ഏർപ്പാട് ആണ്..പിന്നെ…എനിക് ഒരു കൊച്ചു വേണം എന്ന് ഉണ്ട് …എൻ്റെ പ്രായത്തിൽ ഉള്ളവർക്ക് എല്ലാം രണ്ടും മൂന്നും മക്കൾ ആയി..നമുകും വേണം..ഒരു 5 എണ്ണം…എല്ലാം കൂടെ എന്നെ കാണുമ്പോ അപ്പാ എന്ന് വിളിക്കുന്ന ഒന്ന് ആലോചിച്ചു നോക്കിയേ…എന്നതാ ഒരു സുഖം”സണ്ണി പറഞ്ഞ്
“അയ്യോ..5 കുറഞ്ഞു പോയി….നിങ്ങള്ക് വേറെ പണി ഇല്ലെ മനുഷ്യ”അമ്മു ദേഷ്യത്തിൽ പറഞ്ഞു
“ഇതും ഒരു അധ്വാനം അല്ലേ അമ്മു…നിനക്ക് വെറുതെ കിടന്നാൽ മതി…ഞാൻ അല്ലേ കഷ്ടപ്പെട്ട് പണി എടുക്കുന്ന”സണ്ണി കളി ആകി പറഞ്ഞു
“പോ ഇച്ഛാ..2 മതി..എനിക് pg എല്ലാം ചെയ്യണം …എനിക് ഒരു ടീച്ചർ ആകണം”അമ്മു പറഞ്ഞു
“ആയിക്കോ..അതിൻ്റെ ഇടയിൽ ..ഇതിനെ ഓക്കേ..നീ ഒന്ന് പ്രസവിച്ചു ഇട്ടു തന്നാൽ മതി..ഞാനും എൻ്റെ അമ്മച്ചിയും നോക്കി കോളും…”സണ്ണി പറഞ്ഞു
“വേണ്ട..ഞാൻ നോക്കും എൻ്റെ കൊച്ചിൻ്റെ കാര്യം”അമ്മു പറഞ്ഞു
“നിൻ്റെ അല്ല..നമ്മുടെ..അങ്ങനെ പറ …,”സണ്ണി പറഞ്ഞു
“പെൺകുട്ടി വേണോ ആൺകുട്ടി വേണോ???അമ്മു അവൻ്റെ മീശ പിരിച്ച് കൊണ്ട് ചോദിച്ചു
“5 പെൺകുട്ടി ആവട്ടെ…പെണ്കുട്ടികള്ക്ക് മാത്രേ അപ്പനോട് സ്നേഹം ഉണ്ടാവൂ..ചെറുക്കൻ ആയാൽ എൻ്റെ സ്വഭാവം തന്നെ ആവും..തല തിരിഞ്ഞു പോകും”സണ്ണി പറഞ്ഞു
അമ്മു പൊട്ടി ചിരിച്ചു പോയി…
“എന്നതാ..ഇത്ര ചിരിക്കാൻ” അവൻ ചോദിച്ചു
“ഒന്നും ഇല്ല ..ഇത്ര ആഗ്രഹങ്ങൾ ഉള്ളിൽ ഉണ്ടായിട്ടും…വിവാഹം വേണ്ട ..എന്ന് കരുതി..സന്യസിക്കാൻ പോയത് നിങൾ തന്നെ ആണോ??അമ്മു ചോദിച്ചു
“കുടുംബം ആയി ജയിച്ചപ്പോൾ അല്ലേ ഇതിൻ്റെ സുഖം അറിഞ്ഞത്…എനിക്കും വേണം അമ്മു ..ആരെങ്കിലും ഒക്കേ…എന്നെ സ്വന്തം എന്ന് പറയാനും..എനിക് സ്വന്തം എന്ന് പറയാനും..കാത്തിരിക്കാനും..ജീവിക്കാനും..എല്ലാം”അവൻ്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…
അമ്മു അവൻ്റെ കണ്ണിൽ പതുകെ ചുംബിച്ചു
“ഇച്ഛാ..ഞാൻ ഇന്ന് ലീവ് എടുത്തോട്ടെ”അമ്മു കൊഞ്ചി ചോദിച്ചു
“ക്ലാസ്സിൽ പോടീ..കിടന്നു കൊഞ്ചാതെ..അവളെ തളളി മാറ്റി..സണ്ണി തൻ്റെ മുണ്ട് മുറുക്കി ഉടുത്ത്..പുറത്തേക് ഇറങ്ങി പോയി
തുടരും
