*പ്രണയാസുരം 35*
റൂമിലേക്ക് വന്ന ആദം കാണുന്നത് എന്തൊക്കെയോ ആലോചിച്ചു കൊണ്ട് പുറത്തേ ജനവാതിൽ വഴി വിദൂരതയിലേക്ക് നോക്കിക്കൊണ്ടു നിൽക്കുന്ന പാർവതിയെയാണ്…
ഒന്ന് പുഞ്ചിരിച്ചുകൊണ്ട് ആദം പാർവതിയുടെ പിറകിലായി വന്നു നിന്നു കൊണ്ട് തന്റെ ബലിഷ്ഠമായ കൈകൾ അവളുടെ അ***വ**റിൽ ആയി ചേർത്തുവച്ചു കൊണ്ടു നിന്നു. പെട്ടെന്ന് പിറകിൽആരോ വന്നു നിൽക്കുന്നത് പോലെ തോന്നിയവൾ ആദ്യം ഒന്നു ഭയന്നെങ്കിലും പിന്നീട് തന്റെ പിറകിൽ ആദമാണെന്ന് അവൾക്ക് മനസ്സിലായതും പാർവതി തിരിഞ്ഞു നിന്നുകൊണ്ട് അവനെ നോക്കി ഒരു വാടിയ പുഞ്ചിരി നൽകി…
താൻ വന്നിട്ടും തന്നെ നോക്കി ഒരുവാടിയ പുഞ്ചിരി നൽകണമെങ്കിൽ അവളുടെ മനസ്സിൽ മറ്റെന്തെങ്കിലും കാരണമുണ്ടാക്കാമെന്ന് ആദത്തിന് തോന്നി.
എന്തുപറ്റി എന്റെ പാറുക്കുട്ടിക്ക് ഇന്ന് ഇത്രയും നേരം യാതൊരു കുഴപ്പവും ഇല്ലായിരുന്നല്ലോ പെട്ടെന്ന് എന്താ ഒരു മാറ്റം പോലെ…
സത്യം പറ എന്താ എന്റെ പെണ്ണിന്റെ മനസ്സിനെ അകറ്റുന്ന പ്രശ്നം..
അത് പിന്നെ ഇച്ചായ നിങ്ങളുടെ സഹോദര ബന്ധം കണ്ടപ്പോൾ സത്യത്തിൽ ഞാൻ എന്റെ ചേച്ചിയെ വല്ലാതെ മിസ്സ് ചെയ്തു ഇപ്പോൾ നിങ്ങൾ എങ്ങനെയാണോ കളിക്കുന്നതും ചിരിക്കുന്നതും അതുപോലെതന്നെയായിരുന്നു എനിക്ക് അവൾ അല്ല അതിനമപ്പുറം ആയിരുന്നു എനിക്ക് എന്റെ ചേച്ചി.. അവൾ എനിക്ക് വെറും എന്റെ ചേച്ചി മാത്രമല്ലായിരുന്നു എനിക്ക് എന്റ്റെ അമ്മയും അച്ഛനും എല്ലാമായിരുന്നു അവളെ ആണല്ലോ ആ ദുഷ്ടൻ ബാക്കി പറയാതെ അവൾ വിങ്ങിപ്പൊട്ടി കരഞ്ഞു പോയി..
ഹേയ്… എന്താ മോളെ ഇത്.. എനിക്കറിയാം നിനക്ക് നിന്റെ ചേച്ചിയെ എത്രത്തോളം ഇഷ്ടമാണെന്ന് പക്ഷേ എന്തു ചെയ്യാം അവർക്ക് ആയുസ്സ് അത്രയേ ഉള്ളൂ എന്ന് ദൈവം വിധിച്ചതെന്ന് കരുതു മോളെ …
ഇനി അതും ആലോചിച്ച് നീയിങ്ങനെ കരഞ്ഞ് ഈ ദിവസം ഇങ്ങനെ മുന്നോട്ടു കൊണ്ടുപോകാൻ ഇല്ല അത് നിന്റെ ഇച്ചായനും കൂടി വിഷമമാകും എന്ന് നീ ഓർക്കണം ..
സത്യമാണ് താൻ ഇങ്ങനെ കരഞ്ഞാൽ അത് ഇച്ചായനും വിഷമമാകും എന്ന് തോന്നിയ പാർവതി പതിയെ കണ്ണുകൾ തുടച്ചു കൊണ്ട് അവനെ നോക്കി മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു ഞാൻ ഇച്ചായന് ജ്യൂസ് എടുക്കട്ടെ..
ചിരിച്ചു നിൽക്കുന്ന തന്റെ പാർവതിയെ കണ്ടതും അത്രയും നേരംഅവളെ നോക്കി പുഞ്ചിരിച്ചു നിന്നിരുന്ന ആദത്തിന്റെ കണ്ണുകളിൽ ഒരു കുസൃതിച്ചിരി വിരിഞ്ഞു..
അതിനെന്താ എനിക്ക് നല്ലൊരു ജ്യൂസ് കുടിക്കണം..
ആണോ ഇച്ചായന് ജ്യൂസ് കുടിക്കണോ ഏത് ജ്യൂസ് ആണ് ഇച്ചായന് വേണ്ടത് പാർവതി വളരെ നിഷ്കളങ്കമായി അവരെ നോക്കി കൊണ്ടു ചോദിച്ചു
..
അത് പിന്നെ എനിക്ക്….അല്പം നേരം ആദം ആലോചിച്ചു നിൽക്കുന്ന പോലെ നിന്നുകൊണ്ട് അവളെ നോക്കി പറഞ്ഞു എനിക്ക് സ്റ്റോബറി ജ്യൂസ് ആണ് വേണ്ടത്..
അയ്യോ ഇച്ചായാ സ്റ്റോബറി ഇവിടെ ഇല്ലല്ലോ ഒരു കാര്യം ചെയ്യാം ഞാൻ ആരെയെങ്കിലും പറഞ്ഞുവിട്ട മേടിച്ചു കൊണ്ടുവരാമേ അതും പറഞ്ഞ് ഓടാൻ പോയവളുടെ കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് ആദം പറഞ്ഞു. അടങ്ങി നിൽകെന്റെ പെണ്ണെ ഞാൻ മുഴുവൻ പറഞ്ഞു കഴിഞ്ഞല്ലോ പിന്നെ എങ്ങോട്ടാണ് ഈ പിടഞ്ഞു കൊണ്ടോടുന്നത് ..
അവനൊരു കള്ളച്ചിരിയാലേ അവളുടെ മുഖത്ത് നോക്കി പറഞ്ഞതും അത്രയുംനേരം അവന്റെ മുഖഭാവം ശ്രദ്ധിക്കാതിരുന്ന പാർവതി അവന്റെ മുഖത്തേക്ക് നോക്കി തന്റെ കണ്ണുകൾ ചുരുക്കി കൊണ്ട് ചോദിച്ചു..
എന്താ ഇച്ചായാ കാര്യം അത് പിന്നെ ജ്യൂസ് വേണ്ടേ എന്റെ ഈച്ചയാന്.
ജ്യൂസ് വേണമല്ലോ പെണ്ണേ പക്ഷേ ആ ജൂസ് നിന്റെ കയ്യിൽ മാത്രമേ ഉണ്ടാകൂ..
അവൾക്ക് കാര്യം പിടികിട്ടിയത് പോലെ പാർവതിയുടെ മുഖം അപ്പോഴേക്കും ചുവപ്പ് രാശി പടർന്നിരുന്നു..
അയ്യേ ഒരു നാണവുമില്ല ഈ ഇച്ചായന് അതും പറഞ്ഞ് അവൾ അവന്റെ കയ്യിൽ കിടന്നു കുതറിയതും ആദം അവളെ തന്നിലേക്ക് കൂടുതൽ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു “അടങ്ങി നിൽക്കെടി അവിടെ ഇല്ലെങ്കിൽ എന്റ്റെ സ്റ്റിച്ച് പൊട്ടും “അവളെ നോക്കി അവൻ കണ്ണുരുട്ടിയതും സത്യത്തിൽ അപ്പോഴാണ് പാർവതി ആ കാര്യം ഓർത്തത്..
അയ്യോ സോറി ഇച്ചായാ ഞാൻ അത് മറന്നു.. ഈ സമയം ആദത്തിന്റെ കൈവിരലുകൾ പാർവതിയുടെ കീഴ്ചു…ണ്ടി…നെ ഞെരിച്ചു തുടങ്ങിയിരുന്നു..
സസ്… ഇച്ചായാ വേ..ണ്ട..
വേണം പാർവതി എത്ര ദിവസമായി എന്ന് അറിയോ..പ്ലീസ് പ്ലീസ് എന്നെ തടയല്ലേ..
അത്രയും പറഞ്ഞു കഴിഞ്ഞതും ആദം പാർവതിയുടെ ചു***ലേക്ക് തന്റെ ചു..ണ്ടു…കൾ ചേർത്തുവച്ച നു..ണ…ഞ്ഞു തുടങ്ങിയിരുന്നു..ഇത്തവണ പാർവതിയും അവനെ എതിർത്തില്ല കാരണം ആദം എന്ന മായാവലയത്തിൽ അലിഞ്ഞു ചേരുവാൻ പാർവതിയും ഒരുപാട് ആഗ്രഹിച്ചിരുന്നു..
ആ ദിവസത്തെ പ്രശ്നങ്ങൾ എല്ലാം ഒന്ന് കെട്ടിടങ്ങി നേരാവണ്ണം സംസാരിച്ചു തുടങ്ങിയത് തന്നെ രണ്ടു ദിവസങ്ങൾക്കു മുന്നേയാണ്..
അതുകൊണ്ടുതന്നെ അവൻ നൽകുന്ന ചും..ബ…നത്തിൽ വല്ലാതെ അലിഞ്ഞു ചേർന്ന് പോയിരുന്നു പാർവതി..
ഹ്മ്മ്മ്… അവളിൽ നിന്നും അവൾ പോലും അറിയാതെ ഉയർന്നു വീണ ആ ശീൽക്കാര ശബ്ദം ആദത്തിന്റെ രക്തത്തെ ചൂടു പിടിപ്പിക്കുവാൻ ഉതകുന്ന ഒന്നായിരുന്നു..
അവന്റെ കൈകൾ അവളുടെ സാരി വകഞ്ഞു മാറ്റി പാർവതിയുടെ അ..ണി…വയറിലായി ഇഴഞ്ഞു തുടങ്ങി.. തളരവിരൽ കൊണ്ട് അവൻ അവളുടെ നാ***യിൽ തന്റെ കൈവിരലുകൾ ഇറക്കിയതും അറിയാതെ തന്നെ ആ പെണ്ണൊന്നു പുളഞ്ഞു കൊണ്ട് ഉയർന്നുപൊങ്ങി പോയി..
ചുണ്ടുകളിൽ നിന്നും തന്റെ ചുണ്ടുകളെ വേർപെടുത്തി കൊണ്ട് ആദം അവളുടെ ശംഖ് പോലുള്ള വെളുത്ത കഴുത്തിൽ തന്റെ മുഖം കൊണ്ടൊന്നും ഉരതിയതും ഒരേ സമയം പാർവതിക്ക് അവന്റെ മീശയും താടിരോമങ്ങളും നൽകുന്ന സുഖമുള്ള വേദനയും അതോടൊപ്പം തന്നെ വല്ലാത്ത ഒരു സുഖമുള്ള അനുഭൂതി അതും ഇതുവരെ അറിയാത്തത് തന്റെ ശരീരത്തിൽ വന്നു പതിക്കുന്നത് പാർവതി അറിയുന്നുണ്ടായിരുന്നു..
ഏതൊരു നിമിഷത്തിൽ പാർവതിയുടെ മാ**ൽ നിന്നും ആദം ആവളുടെ സാരി വകഞ്ഞു മാറ്റിക്കൊണ്ട് അവളുടെ മാ***ലെ നേവൽ ഭാഗത്തായി അവന്റെ ചു***കൾ കൊണ്ട് ഒന്നു ചുംബിച്ചതും പാർവതി തൽക്ഷണം അവനെ അവളിലേക്ക് കൂടുതൽ ചേർത്തുപിടിച്ചു..
മ്മ്മ്മ്…. ഇച്ചായാ…
വീണ്ടും അവന്റെ ചു***കൾ അവളുടെ ഇളം റോസ് ചു**കളെ തേടി പോയതും ആ സമയം തന്നെ അവൻ തന്റെ കൈവിരലുകൾ കൊണ്ട് അവളുടെ ബ്ലൗസിന്റെ ആദ്യത്തെ രണ്ട് ബട്ടണുകൾ ഊരിമാറ്റി …
ചെറുതായി കാണുന്ന അവളുടെ കുഞ്ഞു വെളുത്ത മാ**ലെ ചെറിയ ഭാഗങ്ങൾ കണ്ടതും ആദത്തിന്റെ കൺട്രോൾ പോകുന്നുണ്ടായിരുന്നു അവൻ തന്റെ മുഖം പാർവതിയുടെ മാ***ടുക്കിലേക്ക് ആയി ചേർത്തുവച്ചതും പാർവതിയുടെ കൈകൾ അറിയാതെ തന്നെ ആദത്തിന്റെ മുടിയിഴകളിൽ പിടുത്തമിട്ടിരുന്നു..
ആാാാ ഇച്ഛയാ വേണ്ട..
ആദം അവന്റെ നാ***കൊണ്ട്പാർവതിയുടെ ആ ചെറിയ നേ**ൽ ഭാഗങ്ങളിലെല്ലാം തന്റെ നാ***കൊണ്ട് തൊട്ട് ഉണർത്തുകയായിരുന്നു
ടക്…. ടക്…. ടക്…
കതകിൽ ആരോ മുട്ടുന്ന ശബ്ദം അപ്പോഴാണ് പാർവ്വതി കേട്ടത്. …
ഇച്ചായ വിട് വിട് ആരോ കതകിനു മുട്ടുന്നുണ്ട് ..
പക്ഷേ ആദം ഇതൊന്നും കേൾക്കുന്ന കൂടെ ഇല്ലായിരുന്നു.
അവൻ വീണ്ടും വീണ്ടും പാർവ്വതിയുടെ മാ**ലായി തന്റെ ചു**കൾ അമർത്തി നുണഞ്ഞു കൊണ്ടിരുന്നു. അവൾക്ക് തന്റെ ശരീരം വിറക്കുന്നത് പോലെ തോന്നി എങ്കിലും.. കതകിലെ മുട്ട് ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്. ഡോറിലെ മുട്ട് ഇപ്പോഴൊന്നും നിൽക്കില്ല എന്ന് തോന്നിയ പാർവ്വതി ആദാത്തിന്റെ കയ്യിൽ കിടന്നു ഒന്ന് പിടഞ്ഞു.
ശരീരം വല്ലാതെ ഉലഞ്ഞതുകൊണ്ടായിരിക്കാം ആദത്തിന് സ്റ്റിച്ച് ഇട്ട ഭാഗത്തുനിന്ന് ചെറിയ വേദന വന്നതും അവന് വല്ലാത്ത ദേഷ്യം തോന്നി. അവൻ പാർവ്വതിയെ ഒന്ന് ചിറഞ്ഞു നോക്കി.
അവന്റെ ദേഷ്യത്തോടെയുള്ള നോട്ടംകണ്ടതും പാർവതി അവനെ നോക്കിക്കൊണ്ട് പറഞ്ഞു..
ആരോ കതകിന് മുട്ടുന്നുണ്ട് ഇച്ചായാ…
സത്യത്തിൽ അപ്പോഴാണ് ആദം അത് ശ്രദ്ധിക്കുന്നത് പോലും…
ആരാ..
തന്റെ ശബ്ദം ഇടറാതെ ഇരിക്കുവാൻ നന്നേ ശ്രമിച്ചുകൊണ്ട് ആദം വാതിലിനടുത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.
അപ്പോഴും അവന്റെ കൈക്കൂളിൽ അർദ്ധ നഗ്നയായി പാർവതി ഒരു പൂച്ച കുഞ്ഞിനെ പോലെ അവനെ ഇറുകെ കെട്ടിപ്പുണർന്നുകൊണ്ടു നിൽപുണ്ടായിരുന്നു…
തുടരും
