തണ്ണിമത്തൻ ഈ വേനൽ കാലത്ത് ഒരു ആശ്വാസം തരുന്ന ഒന്നാണ്.ജ്യൂസ് ആക്കിയോ അല്ലാതെയോ ഒക്കെ തണ്ണിമത്തൻ കഴിക്കുന്നതും കുടിക്കുന്നത് ഈ ചൂട് സമയത്ത് നമ്മുക്ക് വളരെ ആശ്വാസം തരുന്ന ഒന്നാണ്.പക്ഷെ ആവശ്യക്കാർ കൂടുന്ന സമയത്ത് ആ സാധനത്തിന്റെ വില കൂട്ടുന്നത് പോലെ വേനൽ കാലത്ത് തണ്ണിമത്തന്റെ വിലയും ചിലപ്പോഴൊക്കെ കൂടാറുണ്ട്.വിലയല്ല പ്രശ്‌നം.ഇതൊക്കെ മധുരം കിട്ടാനും കളർ കിട്ടാനും ഓരോ മരുന്ന് കുത്തിവെച്ചാണ് മാർക്കറ്റിൽ എത്തുന്നതെന്ന സംശയം ഒരുപാട് പേർക്കുണ്ട്.ഇത് കൊണ്ട് തന്നെ ഒരുപാട് കഴിക്കാൻ മനസ്സ് അനുവദിക്കില്ല.എന്നാൽ ഇത് നമ്മുടെ നാട്ടിലോ വീട്ടിലോ ഒക്കെ ആരും കൃഷി ചെയ്യുന്നത് കാണാനില്ല.നാട്ടിൽ കിട്ടുമായിരുന്നെങ്കിൽ ഇത് പോലെയുള്ള സംശയങ്ങൾ ഒന്നുമില്ലാതെ കഴിക്കാമായിരുന്നു.എന്നാൽ നമ്മുടെ നാട്ടിൽ തന്നെ ഇത് എങ്ങനെ കൃഷി ചെയ്യാമെന്ന് നോക്കാം.നാട്ടിൽ കൃഷി ചെയ്യുന്നത് ഒരുപാട് മധുരവും രുചിയും കൂടുതലാണ്.ഇത് എങ്ങനെയാണ് കൃഷി ചെയ്യുന്നതെന്ന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു മനസിലാക്കാം.
തണ്ണിമത്തൻ വിത്ത് നടന്നതിന് മുൻപ് ഒരു അഞ്ചു മണിക്കൂറെങ്കിലും കുറഞ്ഞത് ലായനിയിൽ മുക്കി വെക്കുന്നത് വളരെ ഉത്തമം ആയിരിക്കും.നടന്നതിന് മുൻപായി കോഴിക്കാട്ടം,ആട്ടിൻ കാട്ടം,വേപ്പിൻ പിണ്ണാക്ക്,കുമ്മായം ഒക്കെ മിക്സ് ചെയ്താ മണ്ണിൽ ഇടുന്നത് നല്ലതായിരിക്കും.അത് പോലെ വിത്ത് നടുന്നതിന് മുൻപ് ഒരുപാട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,ഒരുപാട് ആഴത്തിൽ വിത്ത് നടാൻ പാടില്ല.അങ്ങനെ ചെയ്താൽ മുളച്ചു വരാനുള്ള സാധ്യത വളരെ കുറവാണ്.വിത്ത് കുഴിച്ചിട്ടു ഒരാഴ്ചക്ക് ശേഷം ഒരു തൈ പോലെ വളർന്നു വന്നത് കാണാൻ സാധിക്കും.ഏകദേശം മൂന്ന് ആഴ്ചയോളം കഴിയുമ്പോൾ ഇലകളൊക്കെ വന്ന് കുറച്ചു കൂടി നന്നായി വളർന്നിട്ടുണ്ടാകും.ഈ സമയത്താണ് ചെടി പൂത്തു തുടങ്ങുന്നത്.30 മുതൽ 35 ദിവസം ഒക്കെ ആകുമ്പോൾ അതിന്റെ തിരി വീണു തുടങ്ങും.ഈ സമയത്ത് തന്നെ ചില ജീവികളുടെ ഒക്കെ ശല്യം ഉണ്ടായി തുടങ്ങും.ഈ സമയത് എന്തെങ്കിലും ഒക്കെ മറന്നോ ഒക്കെ ഉപയോഗിച്ച് അതിന്റെ കൊന്ന് തൈ നശിക്കാതെ നോക്കുക.ഡിസംബർ- ഏപ്രിൽ മാസങ്ങളിൽ കൃഷി ചെയ്യാം വിത്ത് വാങ്ങുന്നതിന്ന് ഹൈബ്രീഡ് വിത്ത് ലഭിക്കുന്ന കടകളെ പറ്റി അടുത്തുള്ള കൃഷിഭവനിൽ തിരക്കിയാൽ മതി
തണ്ണിമത്തൻ കൃഷി തുടങ്ങി രണ്ടു ആഴ്ചയോളം കഴിഞ്ഞതിന് ശേഷം ചില ചെടികൾ മുരടിപ്പ് കണ്ടു വരും.ഇത് പരത്തുന്ന ചില ഈച്ചകളാണ്.ഇതിനെ തടയുന്നതിനായി വെപ്പിന്ന തളിച്ച് കൊടുക്കുന്നത് വളരെ നല്ലതാണ്.തണ്ണിമത്തൻ കൃഷിയെ നശിപ്പിക്കുന്ന മറ്റൊന്നാണ് അമ്മ വേണ്ട.ഇതിനെ തുടക്കത്തിൽ തന്നെ നശിപ്പിച്ചില്ലെങ്കിൽ ഇത് ഔർപാഡ് ആയി ബ്രീഡ് ചെയ്ത് വിലയെ മുഴുവനും നദിപ്പിക്കാനുള്ള സാധ്യതയുണ്ട്.തണ്ണിമത്തൻ കൃഷി ചെയ്യുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട മറ്റൊന്ന് എന്താണെന്ന് വെച്ചാൽ,വേനൽ കാലത്താണ് നല്ല തണ്ണിമത്തൻ കൃഷി ചെയ്യുന്നത്.അത് കൊണ്ട് തന്നെ ചൂട് കാരണത്തെ കായ ഒക്കെ പോകാൻ സാധ്യത കൂടുതലാണ്.അത് കൊണ്ട് കായക്ക് എപ്പോഴു൦ ഒരു പൊത ഇട്ടു കൊടുക്കുന്നത് ഇപ്പോഴും നല്ലതായിരിക്കും.കൃഷി ചെയ്ത് 30 ദിവസം അകഴിയുമ്പോൾ തന്നെ തിരി നന്നയി വീണു തുടങ്ങും.തിരി വീണു കഴിഞ്ഞു വീണ്ടും 30 ദിവസം കഴിഞ്ഞാൽ വിളവെടുക്കാം.അങ്ങനെ അകെ മൊത്തം ഏകദേശം 65 ദിവസം കൊണ്ട് വിളവെടുക്കാം.അതിൽ അടിച്ചു നോക്കി അതിന്റെ സൗണ്ട് വെച്ച് അത് വിളഞ്ഞതാണോ എന്ന മനസിലാക്കാം.പിന്നെ അതിന്റെ മഞ്ഞ നിറവും വിളഞ്ഞതിനെ സൂചിപ്പിക്കുന്നതാണ്.
