കേക്ക് കഴിക്കാൻ ഇഷ്ടമില്ലാത്തവർ ചുരുക്കമായിരിക്കും അല്ലെ. എന്നാൽ ഇന്ന് പരിചയപ്പെടുത്തുന്നത് എങ്ങനെ വളരെ പെട്ടന്ന് ഒരു കേക്ക് തയ്യാറാക്കാൻ കഴിയും എന്നതാണ്. വീട്ടിലെ കുറച്ചു ചേരുവകൾ വെച്ച് ചെയ്തെടുക്കാൻ പറ്റുന്ന ഈ കേക്ക് കഴിക്കാൻ നല്ല ടേസ്റ്റ് ആയതു കൊനെയാണ് ഈ ഈസി കേക്ക് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ഡ്രൈ ആയിട്ടുള്ള ഒരു ബൗളിലേക്ക് തണുപ്പില്ലാത്ത രണ്ടു മുട്ട ചേർത്ത്ണ്ടുതന്നെ കുട്ടികൾക്കൊക്കെ നല്ല ഇഷ്ടമാകും. അപ്പോൾ എങ്ങ കൊടുക്കുക, ഇനി ചായ ഗ്ലാസിൽ ഒരു ഗ്ലാസ് പഞ്ചസാര കൂടി ചേർക്കുക. ശേഷം ഒരു രണ്ടു മിനിറ്റോളം നല്ല പോലെ ബീറ്റ് ചെയ്തെടുക്കുക.
ഇനി നല്ല പോലെ പതഞ്ഞു വന്ന മിക്സിലേക്ക് മുക്കാൽ കപ്പ് തൈര് ചേർത്ത് കൊടുക്കുക. ഇനി നല്ല പോലെ മിക്സ് ചെയ്യുക. ശേഷം ചായ ഗ്ലാസിൽ അര ഗ്ലാസ് ഓയിൽ ചേർക്കുക. ഇനി ഒരു ടീസ്പൂൺ അളവിൽ വാനില എസ്സെന്സും കൂടി ചേർത്ത് കൊടുക്കുക. ഇനി ഒന്ന് മിക്സ് ചെയ്യുക. ഇനി നേരത്തെ എടുത്ത ഗ്ലാസിൽ രണ്ടു ഗ്ലാസ് മൈദാ അരിച്ചു ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഒരു കാൽ ടീസ്പൂൺ സോഡാപൊടിയും,കാൽ ടീസ്പൂൺ ഉപ്പും കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഫോർക് കൊണ്ട് കുറച്ചൊന്ന് മിക്‌സാക്കി എടുക്കുക.
ഇനി ഒരു കേക്ക് ടിന്നിൽ ബട്ടർ പേപ്പർ വെച്ച് ഓയിൽ തടവി കൊടുത്ത ശേഷം കുറച്ചു ബാറ്റർ ഈ ടിന്നിലേക്ക് ഒഴിച്ച ശേഷം ബ്ലൂബെറി ക്രഷ് ചെറിയ ബോളുപോലെ ഈ ബാറ്റെറിൻറെ ചുറ്റിലും ഒഴിച്ച് കൊടുക്കുക. ഇനി മുകളിലും കേക്കിന്റെ ബാറ്റർ ഒഴിച്ച് കൊടുത്തു നല്ല പോലെ ഷെയ്പ്പിൽ പരത്തിയ ശേഷം ബ്ലൂബെറി ക്രഷ് ഇതിന്റെ മുകളിലും ബോളുപോലെ സ്പ്രെടാക്കി കൊടുത്ത ശേഷം സാദാരണ കേക്ക് ബേക്ക് cheyyunna പോലെ ബേക്ക് ചെയ്യുക. അതായത് ഒരു കുക്കറിലോ സ്റ്റീമറിലോ അങ്ങനെ എന്തിലും ഈ കേക്ക് ചെയ്തെടുക്കാൻ കഴിയും.
ഒരു അൻപത് മിനിട്ടാണ് ഈ കേക്ക് ബേക്ക് ചെയ്യാൻ വേണ്ട സമയം, ലോ ഫ്ളൈമിലിട്ടു വേണം ഈ കേക്ക് ചെയ്തെടുക്കാൻ. അപ്പോൾ നല്ല സൂപ്പർ ടേസ്റ്റിലുള്ള കേക്ക് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഈ റെസിപ്പി ഇഷ്ടമായാൽ സുമിസ് വ്‌ളോഗ് എന്ന യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും മറക്കല്ലേ. ഇനിയും നല്ല നല്ല റെസിപ്പികൾക്കായി ഈ ചാനൽ ഫോള്ളോ ചെയ്താൽ മതിയാകും.
