ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് നമ്മുട വീട്ടിൽ ഉള്ള പുതിന ഇല,മല്ലിയില,കരി വേപ്പില തുടങ്ങിയത് ഒരു വര്ഷം വരെ കേടാകാതിരിക്കാനുള്ള ഒരു ട്രിക് പരിചയപ്പെടാം.ഇത് പരീക്ഷിച്ചു വിജയിച്ചതിന്റെ ശേഷം ചെയ്താ വീഡിയോയുടെ അടിസ്ഥാനത്തിലാണ് ഈ പോസ്റ്റ് എഴുതുന്നത്.വീഡിയോ കാണാൻ ആഗ്രഹമുള്ളവർക്ക് താഴെ നിന്നും കാണാം.ആരോഗ്യത്തിനൊന്നും ഒരു പ്രശ്നവുമില്ലാത്ത രീതിയിൽ ചെയ്യുന്ന വിധമാണ് വിഡിയോയിൽ കാണിക്കുന്നത്.കുറച്ചു മല്ലിയിലയും പുതിയനയിലയും എങ്ങനെയാണ് അങ്ങനെ സൂക്ഷിക്കുന്നതെന്ന് കണ്ടു നോക്കാം.അതിനായി കുറച്ച മല്ലിയിലയും പുതിനയിലയും എടുത്ത് വെക്കുക.നമ്മൾ വീട്ടിലേക്ക് വാങ്ങിയ ഇത്തരം ഇലകൾ ആവശ്യത്തിന് എടുത്ത ശേഷം ബാക്കി സൂക്ഷിച്ചു വെക്കാനുള്ളവ എടുത്തിട്ട് അതിന് തണ്ട് മാറ്റി ഇലകൾ മാത്രം എടുക്കുക.
വലിയ തണ്ടുകൾ എടുക്കേണ്ട ആവശ്യം ഇല്ല.ഇനി മലയിലയിലും ഇത് പോലെ ചെയ്യുക.ശേഷം ഇത് നന്നായി കഴുകുക.ഒരു മാസത്തേക്ക് ഒക്കെ സൂക്ഷിക്കാൻ ആണെങ്കിൽ ഒരു ബോക്സ് എടുത്ത് ഒരു ടിഷ്യു പേപ്പറിൽ പൊതിഞ്ഞു വെച്ചിട്ട് അത് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതിയാകും.ഒരു മാസത്തേക്ക് ഒക്കെ ആണെങ്കിൽ നമ്മുക്ക് ഇങ്ങനെ ചെയ്താൽ മതിയാകും.ഇനി ഒരു വർഷത്തേക്ക് ഒക്കെ ആണെങ്കിൽ എങ്ങനെയാണ് ചെയ്യേണ്ടതെന്ന് നോക്കുക.ഇതിനായി ആദ്യം ഒരു ഐസ് ട്രേ,ബൗളുകൾ,പ്ലാസ്റ്റിക് ബോക്സുകൾ ഒക്കെ എടുക്കുക.ശേഷം ഇലകൾ എടുത്ത് ഒന്ന് അരിയുക.കറിയിൽ ഒക്കെ ഇടുന്ന അളവിൽ അറിഞ്ഞാൽ മതി.ശേഷം ഇത് എടുത്ത ബോക്സിലേക്ക് ഇടുക.കറിവേപ്പിലയു൦ ഇങ്ങനെ ചെയ്യാൻ സാധിക്കും.ഐസ് ട്രായുടെ ഓരോ സ്പേസിലും ഇങ്ങനെ വെക്കുക.അറിഞ്ഞിട്ട് വെക്കുന്നത് കൊണ്ട് തന്നെ കുറച്ച് സ്ഥലം മതിയാകും.ഇനി ഐസ് ട്രെയിൽ നല്ലതായ സാധാരണ വെള്ളം ഒഴിക്കുക.ശേഷം ഇത് ഫ്രേസറിൽ വെക്കുക.
ഫ്രീസറിൽ വെച്ച ശേഷം ഇത് നമ്മൾക്ക് എത്രയാണോ ആവശ്യം വരുന്നത്.അപ്പോൾ അത്തരം മാത്രം ഇതിൽ നിന്ന് എടുക്കുക.ആവശ്യത്തിന് മാത്രം എടുത്തിട്ട് ബാക്കി ഇത് ഇവിടെ തന്നെ വെക്കുക.കട്ടകളായി ഇരിക്കുന്നുണ്ടാകും.അപ്പോൾ ആവശ്യമുള്ള കട്ടകൾ \ എടുക്കുക.അതാകുമ്പോ വേസ്റ്റ് ആകില്ല.ഐസ് ക്യൂബ ആയി മാറിയ ഇലകൾ എടുത്തിട്ട് ആവശ്യമുള്ള ട്രെയിൽ നിന്നും ഇളക്കിയിട്ട് ഇത് വലിഞ്ഞു കഴിഞ്ഞു ഉപയോഗിക്കാൻ സാധിക്കും.ആഹാരം പാകം ചെയ്യുന്നതിന് കുറച്ചു മുൻപായി എടുത്താൽ മതിയാകും.എന്നിട്ട് അലിയാണ് വേണ്ടി ഇതിൽ കുറച്ച വെള്ളമൊഴിച്ചു വെച്ചാൽ മതിയാകും.അല്ലാതെ നമ്മൾ എങ്ങനെ വെച്ചിരുന്നാലും കുറച്ചു നാളുകൾ കഴിഞ്ഞാൽ ഇത്തരം ഇലകൾ കേടാകും.പക്ഷെ ഈ രീതിയിൽ ഒന്ന് ശ്രമിച്ചു നോക്കു.താഴെ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു കൂടുതൽ നന്നായി മനസ്സിലാക്കിയ ശേഷം കൂട്ടുകാരിലേക്കും ഷെയർ ചെയ്ത് എത്തിക്കുക.
