ചെകുത്താന്റെ പ്രണയം 33

അമ്മു പേടിച്ച് വിറച്ച് കൊണ്ട് ആണ് ജീപ്പിൽ ഇരുന്നത്…അവൻ്റെ വേഗത കൂടി കൊണ്ട് ഇരിക്കുന്നു…ഒരു മയവും ഇല്ലാതെ ആണ് വണ്ടി ഓടിക്കുന്നത്…

വീട്ടിൽ എത്തിയതും….അവൻ ചാടി പുറത്തേക് ഇറങ്ങി…

“ഇറങ്ങടി”അവളെ നോക്കി പറഞ്ഞു
അമ്മു പതിയെ പിന്നിൽ നടന്നു…

അമ്മച്ചി വാതിൽ തുറന്ന് കൊടുത്തു…

“എന്നതാ…എന്നതാ മോളെ…ഇവൻ വല്ല കുഴപ്പം ഉണ്ടാകിയോ”  മറിയ ചോദിച്ചു

അമ്മച്ചി…അവിടെ കിടന്നു ഒച്ചയും ബഹളവും ആയിരുന്നു…എനിക് പേടി ആവുന്നു…”അമ്മു പറഞ്ഞു

“നിനക്ക് ഉറക്കം ഇല്ലെ…മുറിയിൽ കേറി കിടകടി “സണ്ണി വാതിലിൻ്റെ മുന്നിൻ നിന്ന് കൊണ്ട് ചോദിച്ചു

“ഇന്ന് എൻ്റെ കൂടെ കിടന്നോട്ടെ….സണ്ണി നീ ഉറങ്ങിക്കൊ “മറിയ പറഞ്ഞു

“പറ്റത്തില്ല….എൻ്റെ കൂടെ തന്നെ കിടക്കും
…നീ വന്നു മുറിയിൽ കേറുന്നോ… അതോ ഞാൻ എടുത്ത് കൊണ്ട് പോകണോ”സണ്ണി ഗൗരവത്തിൽ ചോദിച്ചു

അമ്മു വേഗം  ഉള്ളിൽ കയറി

“എടാ..കൊച്ചിനെ ഒന്നും ചെയ്യല്ലേ…പാവം ആണ്..പകൽ സമാധാനം ഉണ്ടാക്കാം”മറിയ വാതിൽ പടിയിൽ നിന്ന് കൊണ്ട് പറഞ്ഞു

“ഒന്നും ഉണ്ടാവില്ല അമ്മച്ചി…സമാധാനത്തിൽ പോയി കിടന്നോ”സണ്ണി മയത്തിൽ പറഞ്ഞു കൊണ്ട് വാതിൽ അടച്ചു…

അമ്മു പേടിച്ച് വിറച്ച് കൊണ്ട് നിന്നു…

“പോയി കുളിച്ചിട്ട് വാ”സണ്ണി പറഞ്ഞു…
അവൻ അവൻ്റെ ഡ്രസ്സ് എടുത്ത് പുറത്തെ കുളി മുറിയിൽ പോയി….

അമ്മു വേഗം പോയി മേൽ കഴുകി…ഒരു  വെള്ള t-shirt .. റോസ് നിറത്തിൽ ഉള്ള പാവാടയും ധരിച്ചു….

കട്ടിലിൽ ഇരിക്കുമ്പോൾ വല്ലാത്ത പേടി…
സണ്ണി  തല തുവർത്തി കൊണ്ട്  ഉള്ളിൽ കയറി വാതിൽ കുറ്റി ഇട്ടു…

അമ്മു വേഗം എഴുന്നേറ്റ് നിന്നു…
അവൻ അവളെ നോക്കി കൊണ്ട് കണ്ണാടിയിൽ മുന്നിൽ നിന്ന് മുടി ഒന്ന് ചീകി…
തൻ്റെ  പുറത്ത് ഉള്ള തോർത്ത് എടുത്ത് വിരിച്ചു ഇട്ടു…ഒരു  കറുത്ത ഇന്നർ ബനിയൻ എടുത്ത് ധരിച്ചു…

“അതേ…ഞാൻ…ഞാൻ കാരണം..ബുദ്ധിമുട്ട് ആവുന്നുണ്ട് എന്ന് എനിക് അറിയാം….എൻ്റെ അച്ഛൻ അങ്ങനെ പറഞ്ഞതിൽ എന്നോട് ക്ഷമിക്കണം….എൻ്റെ സ്വാർഥത കാരണം ഇച്ഛാ  ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എങ്കിൽ….ഞാൻ..ഞാൻ.. ഇവിടെ നിന്ന് പോകാൻ തയ്യാർ ആണ്”കണ്ണ് നിറഞ്ഞു തൊണ്ട ഇടറി പറയുന്ന പെണ്ണിനെ അവൻ ദേഷ്യത്തിൽ നോക്കി…

അവളെ ഇടുപ്പിൽ പിടിച്ചു തന്നോട് ചേർത്ത് നിർത്തി

“പോകാൻ കഴിയോ നിനക്ക്…ഈ സണ്ണിയെ വിട്ട്”അവൻ അവളോട് പറഞ്ഞു

“പോയല്ലേ പറ്റൂ”അമ്മു നിലത്തേക്ക് നോക്കി പറഞ്ഞു

“കണ്ണിൽ നോക്കി പറയ്ഡി”അവൻ അലറി

“എന്നെ…എന്നെ ഇഷ്ടം ഇല്ലാലൊ….പിന്നെ ..പിന്നെ ..എന്തിനാ..ഞാൻ ഇനി ഇവിടെ??..കുറെ നോക്കി എന്നെ ഇഷ്ടപെടോ എന്ന്…!!! പക്ഷേ എന്നെ ഇഷ്ടല്ല…വെറുപ്പാണ്…അറപ്പാണ്” അമ്മു കരഞ്ഞു കൊണ്ട് ഇരുന്നു….

“ഇഷ്ടം ഇല്ലാത്ത പെണ്ണിനെ ആരെങ്കിലും കെട്ടി പിടിച്ചു കിടക്കോ…..?? സണ്ണി അവളുടെ ചെവിയിൽ പറഞ്ഞു

അമ്മു കണ്ണ് മിഴിച്ചു അവനെ നോക്കി
“ഇങ്ങനെ നോക്കല്ലെ ഉണ്ട കണ്ണി….ഞാൻ വേറെ വല്ലതും ചെയ്ത് പോകും”,സണ്ണി പതിയെ പറഞ്ഞു

“എനിക്…എനിക് ഒന്നും മനസ്സിൽ ആവുന്നില്ല”അമ്മു അവനെ നോക്കി പറഞ്ഞു

“എടീ കുരിപ്പെ….നിന്നെ എനിക് ഇഷ്ടാടി…പകുതിക്ക് വെച്ച് ഇനി എന്നെ ഇട്ടിട്ട് പോകല്ലേ ഡീ….”അവൻ പറഞ്ഞു…

അമ്മു സന്തോഷം കൊണ്ട് അവനെ ഇറുക്കി കെട്ടി പിടിച്ചു…
അവൻ അവളുടെ തലയിൽ തലോടി

“തൊല്പിച്ചില്ലെ പെണ്ണേ നീ എന്നെ….കയ്യും കാലും കാട്ടി ഏങ്ങനെ ആടി നീ എന്നെ വളച്ച് കുപ്പിയിൽ ആക്കിയത്…”അവൻ ചോദിച്ചു

“ദാ…ഇങ്ങനെ..”അമ്മു അവൻ്റെ ചുണ്ടിൽ ചെറുതായി മുത്തി കൊണ്ട് അവൻ്റെ കഴുത്തിൽ കയ്യ് ഇട്ടു കൊണ്ട് ചിരിച്ചു പറഞ്ഞു

സണ്ണി അവളുടെ പെട്ടന്ന് ഉള്ള പ്രവർത്തിയിൽ ഒന്ന് ഞെട്ടി പോയി…അവൻ്റെ മിഴികൾ അവളിൽ തന്നെ തറഞ്ഞു…അതിൽ ഭാവങ്ങൾ മാറി തുടങ്ങി…

എന്നാല് …ഞാൻ..ഞാൻ ഉറങ്ങാൻ പോകാ”അമ്മു വേഗം തിരിഞ്ഞതും..സണ്ണി അവളെ പിടിച്ചു വലിച്ച്  മേശ പുറത്ത് ഇരുത്തി…

“എന്തിനാ..എന്തിനാ..ഇതിൻ്റെ മുകളിൽ ഇരുത്തിയ”അമ്മു ചോദിച്ചു

“നേരത്തെ എന്തോ ഒന്ന് തന്നല്ലോ മോൾ…എന്നോട് ചോദിക്കാതെ ഇടക്ക് ഇടക്ക് നീ തരുമല്ലോ…ഞാനും കൂടെ തരട്ടെ “അവൻ മീശ പിരിച്ചു കൊണ്ട് പറഞ്ഞതും അമ്മു വെള്ളം തൊണ്ടയിൽ ഇറക്കി….

അവൻ അവളുടെ മുഖം തൻ്റെ മുഖം ആയി അടുപ്പിച്ച്….അവളുടെ കണ്ണിൽ ചുംബിച്ചു..
പതിയെ രണ്ട് കവിളിലും….

പതിയെ അവളുടെ ചുണ്ടിൽ ഒന്ന് മുത്തി…

എന്തോ വൈദ്യുതി തന്നിൽ ഏറ്റത് പോലെ സണ്ണിക്ക് തോന്നി…
പതിയെ അവളുടെ ചുണ്ടിൽ നുണയാൻ തുടങ്ങി…
ശരീരം വേറെ എന്തോ ആഗ്രഹിക്കുന്ന പോലെ…
അവൻ്റെ  പൗരുഷം ഉണരാൻ തുടങ്ങിയിരുന്നു….
താൻ ഉണർന്നതും..അവൻ്റെ ചുംബനം വന്യമയി തുടങ്ങി…
ശ്വാസം കിട്ടാതെ പിടക്കുന്ന പെണ്ണിനെ അവൻ ശ്രദ്ധിച്ചില്ല….
അവൻ കൊതിയോടെ അവളെ ചുംബിച്ചു…ഉമിനീരിൽ കലർന്ന ചുണ്ടും നാവും എല്ലാം ചേർത്ത്  ചുംബിച്ച്…അമ്മു അവൻ്റെ പുറത്ത് ആഞ്ഞു തല്ലാൻ തുടങ്ങി…

അവൻ പതിയെ അവളെ വിട്ടു…
കിതച്ചു കൊണ്ട് അവൻ്റെ കഴുത്തിൽ പെണ്ണ് മുഖം ചേർത്തു നിന്നു…

“ഇച്ഛാ….എനിക് വിശ്വസിക്കാൻ പറ്റുന്നില്ല…”അമ്മു പറഞ്ഞു

അവള് പറഞ്ഞു തീരുന്ന മുൻപ് അവൻ അവളെ വാരി കോരി എടുത്ത് ബെഡിൽ ഇട്ടിരുന്നു….
പുറത്ത് പെയുന്ന ശക്തമായ മഴയും കാറ്റും…
ശരീരത്തിൽ ചൂട് കൂടുതൽ പിടിക്കുന്നത് പോലെ…
അവളെ നോക്കി കൊണ്ട് സണ്ണി ജനൽ വാതിൽ അടച്ചു…

അവളിലേക്ക് പതിയെ ചാഞ്ഞു….
പകുതി ഭാരം മാത്രം അവൾക് കൊടുത്തു

“എന്നെ…എന്നെ ..നിനക്ക് താങ്ങോ പെണ്ണേ….അവസാനം കിടന്നു കരയരുത്”സണ്ണി പതുകെ ചെവിയിൽ ചോദിച്ചു

അമ്മു ചിരിച്ചു കൊണ്ട് അവൻ്റെ നെഞ്ചില് മുഖം ഒളിപ്പിച്ചു…
സണ്ണി അവളെ വീണ്ടും മുഖം മുഴുവനും ചുംബിച്ചു….പിന്നെ അവളുടെ ചുണ്ടിൽ കടിച്ചു കൊണ്ട് നുണയാൻ തുടങ്ങി….

അവൻ്റെ കയ്യ് സ്ഥാനം മാറി തുടങ്ങിയിരുന്നു…ടോപ്പിൻ്റെ മുകളിലൂടെ ഉള്ള ഇഴച്ചിലുകൾ…ഇപ്പൊ അകത്ത് കൂടെ ആയി…

.

തൻ്റെ വസ്ത്രങ്ങൾ ഓരോന്ന് ആയി അഴിച്ചു മാറ്റുന്ന സണ്ണി…അമ്മു അവനെ കൗതുകത്തോടെ നോക്കി…

പൂർണ്ണ നഗ്നമായി കിടക്കുമ്പോൾ…അവനും പൂർണ്ണ നഗ്നനായി …

നാണം കൊണ്ട് പുതപ്പ് തിരഞ്ഞ പെണ്ണിനെ അവൻ തടഞ്ഞു വെച്ച്
“വേണ്ട…എനിക് കാണണം” അവൻ വാശിയിൽ പറഞ്ഞു..

അമ്മു  അവൻ്റെ നോട്ടം താങ്ങാതെ കണ്ണുകൾ അടച്ചു..
തന്നെ അവൻ ചുംബിക്കുന്നു… മൃദുവായി..പിന്നെ വനുമായി…പല്ലുകൾ ഉപയോഗിച്ച് കടിച്ച് കൊണ്ട് നുണയുന്ന സണ്ണിയെ കണ്ടപ്പോൾ സ്വപ്നം ആണോ എന്ന് വരെ അമ്മുവിന് തോന്നി….

മാറിലും …തോളിലും എല്ലാം അവൻ്റെ ചുണ്ടും നാവും കൊതിയോടെ സഞ്ചരിച്ചു….
പെണ്ണിൻ്റെ സീൽഘാര ശബ്ദം അവിടെ മുഴങ്ങി…
“ഇച്ഛാ…”അറിയാതെ വിളിച്ചു തുടങ്ങി..
അവനിൽ ആവേശം നിറഞ്ഞ് ….

അവൻ്റെ പുരുഷനും വികാരത്തിൻ്റെ കൊടുമുടിയിൽ എത്തിയിരുന്നു…
അവളുടെ തുട ഇടുക്കിൽ  മുഖം അമർത്തി ചുംബിച്ചു കൊണ്ട് അവളെ  ഉണർത്തുന്ന അവനെ കണ്ടതും…അറിയാതെ അവളുടെ കണ്ണുകൾ മേൽപ്പോട്ട് മറിഞ്ഞ് പോയി…

കാമത്തിൻ്റെ രസച്ചരടിൽ സണ്ണി ശെരിക്കും തൻ്റെ പൗരുഷ ഭാവം അവൾക് മുഴുവൻ ആയി പകർന്നു നൽകിയിരുന്നു….

ആദ്യ സംഗമം പൂർണമായി..അവളുടെ സ്ത്രീയെ മുഴുവൻ ആയി അറിഞ്ഞു കൊണ്ട് ..ചെറിയ രക്ത തുള്ളികൾ സാക്ഷി ആകി..സണ്ണി അവളുടെ  മേൽ ക്ഷീണത്തിൽ പൂർണമായി  മാറിൽ മുഖം ചേർത്തു കിടന്നു….

രാത്രിയുടെ ഏതോ രണ്ടാം യാമതിലും..സണ്ണി വീണ്ടും തൻ്റെ പുരുഷനെ അവൾക് മുന്നിൽ സമർപ്പിച്ചു….

കരിനാഗങ്ങളെ പോൾ ഇരു നഗ്ന ശരീരവും പുണർന്നു കിടന്നു

തുടരും

Leave a Reply

You cannot copy content of this page