അവകാഡോ ജ്യൂസ് സിമ്പിളായും ടേസ്റ്റിയായും ഉണ്ടാക്കൂ.

ഇന്ന് നമുക്ക് വളരെ സ്വാദേറിയതും അതുപോലെ തന്നെ ഗുണമേറിയതുമായ ഒരു ഫ്രൂട്ടാണ് അവകാഡോ. അപ്പോൾ ഇന്ന് ഈ ഫ്രൂട്ട് വെച്ചിട്ട് നല്ല ടേസ്റ്റിയായ ഒരു ജ്യൂസ് ഉണ്ടാക്കിയാലോ. അതെ നമുക്ക് നോക്കാം എങ്ങനെയാണ് ഈ ജ്യൂസ് ഉണ്ടാക്കുന്നത് എന്ന്. അതിനായി ഒരു അവകാഡോ ആണ് എടുത്തിട്ടുള്ളത്. ശേഷം അര ലിറ്റർ പാൽ എടുക്കുക. ശേഷം ആവശ്യമായ പഞ്ചസാരയും എടുക്കുക. ആദ്യം ഒരു അവകാഡോയെ പകുതിയായി മുറിച്ചു കുരു കളഞ്ഞു എടുക്കുക.

എന്നിട്ട് ഒരു സ്പൂൺ കൊണ്ട് അതിന്റെ ഉള്ളിലെ ഫ്രൂട്ടിനെ മാത്രം വഴിച്ചെടുക്കുക. ഇനി ഇതിനെ ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത ശേഷം ആറു ടേബിൾ സ്പൂൺ പഞ്ചസാരയും കൂടി ഇതിലേക്ക് ചേർക്കുക. എന്നിട്ട് അര കപ്പ് പാലിന്റെ മുക്കാൽ ഭാഗത്തോളം ഈ ജാറിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ല പോലെ അടിച്ചെടുക്കുക. ശേഷം സെർവ് ചെയ്യാവുന്നതാണ്.

അപ്പോൾ വളരെ ടേസ്റ്റിയായ അവകാഡോ ജ്യൂസ് റെഡിയായി വന്നിട്ടുണ്ട്. നല്ല ടേസ്റ്റാണ് കഴിക്കാൻ. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഹോട്ട് ഫുഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page