ഈ കല്ലിന്റെ ഗുണങ്ങളറിഞ്ഞാൽ പിന്നെ വിട്ടുകളയില്ല.

ഷേവിങ്ങ് ആലത്തിനെ കുറിച്ച് നിങ്ങൾക്ക് അറിയുമോ. ഒരുപാട് ഗുണങ്ങളുള്ള ഒരു കല്ലാണിത്. ഈ കല്ല് ബാർബർ ഷോപ്പുകളിലാണ് സ്ഥിരമായി ഉപയോഗിക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് ഈ കല്ലിന്റെ കുറച്ചു പ്രത്യേകതകൾ അറിഞ്ഞിരിക്കാം. ബാർബർ ഷോപ്പുകളിൽ ഈ കല്ല് ഉപയോഗിക്കുന്നത് ഷേവ് ചെയ്യുമ്പോൾ സംഭവിക്കുന്ന മുറിവുകളും മറ്റും മാറ്റാൻ വേണ്ടിയാണ്‌. അതുമാത്രമല്ല. കൊതുകിന്റെ ശല്യം സഹിക്കാൻ കഴിയാതെ പല സ്പ്രേകളും പ്രയോഗിക്കുന്നവരായിരിക്കും നമ്മൾ.

എന്നാൽ ഇനിമുതൽ ഒരു സ്പ്രേയോ കൊതുകുതിരിയോ ഇല്ലാതെ തന്നെ കൊതുക് കടിക്കുന്നതിൽ നിന്നും നമുക്ക് രക്ഷ നേടാം. അതിനായി ഈ കല്ല് കുറച്ചു വെള്ളത്തിലിട്ട് 10 സെക്കൻഡോളം വെക്കുക. ശേഷം ആ വെള്ളം കൊതുക് കൂടുതലായി കടിക്കുന്ന ഭാഗങ്ങളിലേക്ക് തേച്ചു കൊടുക്കുക. ഇത് എല്ലാ ആയുർവേദ കടകളിലും വാങ്ങാൻ കിട്ടുന്ന ഒരു സാധനമാണ്. വളരെ വിലകുറഞ്ഞതും ഈ കല്ലിനു ഇനിയും ഒരുപാട് ഗുണങ്ങളുണ്ട്.

ഇനി കിണറ്റിലെ വെള്ളം ശുദ്ധീകരിക്കാനും ഇത് ഏറെ നല്ലതാണ്. അതിനായി നൂറ് ഗ്രാം കട്ട നല്ലപോലെ പൊടിച്ചെടുക്കുക. ശേഷം പൊടിച്ചെടുത്ത മിക്സിനെ കുറച്ചു വെള്ളത്തിൽ കലക്കുക. എന്നിട്ട് ആ വെള്ളം കിണറ്റിലെ വെള്ളവുമായി മിക്‌സാക്കുക. എന്നിട്ട് വെള്ളത്തിനെ എട്ട് മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക, എട്ട് മണിക്കൂറായപ്പോൾ വെള്ളം നല്ലപോലെ ശുദ്ധീകരിച്ചു കിട്ടുന്നതായി നമുക്ക് കാണാൻ കഴിയും. ഇനിയും കൂടുതൽഅറിവിലേക്കായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ.

Leave a Reply