*പ്രണയാസുരം 29*
ഡെവി പിള്ളേരോട് മതിയാക്കാൻ പറയടാ.. തന്റെ അനുജന്മാർ ചവിട്ടിക്കൂട്ടുന്ന അരവിന്ദനെയും ദിവാകരനെയും വാസുവിനെയും നോക്കിക്കൊണ്ട് ആദം ഡെവിയോടായി പറഞ്ഞു…
ഡെവി അല്പസമയത്തേക്ക് ഒന്നു മാറി നിന്നതായിരുന്നു കാരണം പിള്ളേര് നാലെണ്ണം കൂടി കയറി ഇറങ്ങിയിട്ടുണ്ട് മൂന്നെണ്ണത്തിന്റെ ശരീരത്തിൽ നിന്നും.. താൻ കൂടി കൈ വച്ചാൽ ചിലപ്പോൾ മൂന്നെണ്ണം ചത്തു ശവമായി പോകുന്ന ഡെവിക്ക് നല്ല ബോധമുണ്ട്..
ആദം നടന്ന് അരവിന്ദന്റെ അടുത്തേക്ക് ചെല്ലുമ്പോൾ അവൻ ഒരു മൃത പ്രാണനായി ആദത്തിനെയും നോക്കി കിടക്കുന്നുണ്ടായിരുന്നു അവന്റെ മുഖത്ത് നിന്നെല്ലാം രക്തം കിനിഞ്ഞ് ഒഴുകുന്നുണ്ട്..
ദിവാകരന്റെയും വാസുവിന്റെയും ബോധം എപ്പോഴോ പോയിട്ടുണ്ട്..
ആദം പതിയെ അരവിന്ദന്റെ അടുക്കലേക്ക് ആയി കുനിഞ്ഞ് ഇരുന്നുകൊണ്ട് അവനോട് പറഞ്ഞു… ഇനി നിന്നെ എന്റെ പാർവതിയുടെ ഏഴായലത്തു പോലും കാണാൻ പാടില്ല.. ഇത് നിനക്ക് എന്റെ അവസാന വാണിംഗ് ആണ്… ഇനിയെങ്ങാനും പാർവതിയുടെ അടുക്കൽ നീ വന്നാൽ അന്ന് നിന്റെ അവസാനമായിരിക്കും നാ*****മോനെ ഓർത്തുവെച്ചോ നീയെന്റെ വാക്കുകൾ..
ആദത്തിന്റെ വലിഞ്ഞു മുറുകിയ മുഖം ബോധം മറിയുമ്പോഴും അരവിന്ദൻ കാണുന്നുണ്ടായിരുന്നു…
രാത്രി 11 മണിയായി ഇതുവരെ ആദം തിരിച്ചെത്തിയിട്ടില്ല… പാർവതിയാണെങ്കിൽ മുറിയിൽ കൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയാണ്.. ഇടയ്ക്ക് ജനൽ വഴി ആദം വന്നൊ എന്ന് നോക്കുന്നുണ്ട്..
രാവിലെ എന്നോട് യാത്ര പറഞ്ഞു പോയതാണ് അരവിന്ദനെ കാണുവാൻ.. പിന്നീട് ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വീട്ടിലേക്ക് ഒരു ആംബുലൻസ് വരുന്നത് കണ്ടു.. എന്തായാലും മൂന്ന് പേരെയും നല്ലോണം പെരുമാറിയിട്ടുണ്ടെന്ന് തനിക്ക് അപ്പോൾ തന്നെ മനസ്സിലായി.. എന്തുകൊണ്ടൊ അപ്പോൾ തന്നെ തനിക്ക് ആദത്തിനെ കാണുവാൻ തോന്നിയതാണ്.. പക്ഷേ പിന്നീട് ആദം തന്റെ മുന്നിലേക്ക് വന്നിട്ട് പോലുമില്ല..
എവിടെ പോയിരിക്കുകയാണ് അദ്ദേഹം എന്റെ തേവരേ.. സമയം എത്രയായി എന്നാ.. സത്യത്തിൽ പാർവതിക്ക് വല്ലാതെ ഭയം തോന്നുന്നുണ്ടായിരുന്നു…..
പെട്ടെന്നാണ് ഇടിയും മഴയും ഭൂമിയിലേക്ക് പെയ്തിറങ്ങിയത്.. ഒരു നിമിഷം പാർവതി ഞെട്ടിപ്പോയി..
ശക്തമായ കാറ്റും മഴയും പുറത്ത് അലയടിക്കുന്നത് ഒരു ഭയത്തോടെ പാർവതി നോക്കി നിന്നു.. ഇത്രയും സമയമായിട്ട് ആദം വരാത്തത് കൊണ്ടാകണം അവളുടെ കണ്ണുകൾ എല്ലാം നിറയാൻ തുടങ്ങിയിട്ടുണ്ടായിരുന്നു..
മുറിയിലിരുന്ന് ഇരിപ്പുറയ്ക്കാതെ പാർവതി പതിയെ ഹോളിലേക്ക് നടന്നിറങ്ങി..
ഇത്രയും നേരം ആലീസ് അമ്മച്ചി തനിക്ക് കൂട്ടിരുന്നിരുന്നു.. അമ്മച്ചിക്ക് അധികം നേരം ഇരിക്കാൻ പറ്റില്ല കാലിനു നീര് ഇറങ്ങും അതുകൊണ്ട് തന്നെ താൻ നിർബന്ധിച്ച് അമ്മച്ചിയെ പറഞ്ഞു വിട്ടതാണെന്ന് അവൾ ഓർത്തു..
എല്ലാവരും കിടന്നുറങ്ങിയെന്ന് പാർവതിക്ക് മനസ്സിലായി…. നെഞ്ചല്ലാം പടപട മിടിക്കുവാൻ തുടങ്ങി…..
“എന്നാലും ഇത് എവിടെ പോയി കിടക്കുകയാണ്… ഒന്ന് ഫോൺ വിളിച്ച് ആരോടെങ്കിലും ഒന്ന് പറഞ്ഞുകൂടെ നേരം വൈകും എന്ന്….. അവൾ സ്വയം ഓരോന്ന് പിറുപിറുത്തു കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോഴാണ് പെട്ടെന്ന് കോണിങ് ബെൽ ശബ്ദിച്ചത്..
കാളിങ് ബെല്ലിന്റെ ശബ്ദം കേട്ടതും പാർവതിയുടെ കണ്ണുകൾ ഒന്നു വിടർന്നു.. അവൾ ഓടിച്ചെന്ന് കതകു തുറന്നതും കാണുന്നത് മുന്നിൽ തന്നെയും നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന ആദത്തിനെയാണ്..
അവനെ അങ്ങനെ കണ്ടതും അവൾക്ക് വല്ലാത്ത സന്തോഷം തോന്നി പക്ഷേ ആ സന്തോഷം മാറി ആ മുഖത്ത് പിന്നീട് പരിഭവം വരാൻ അധികം നേരം വേണ്ടി വന്നില്ല…
അവൾ അവനെയും നോക്കി മുഖവും വീർപ്പിച്ചു കൊണ്ട് നേരെ അകത്തേക്ക് കയറിപ്പോയി.. അവളുടെ ആ പ്രവർത്തിയിൽ ആദം പോലെ ഞെട്ടിപ്പോയി പാർവതിയുടെ ഇത്തരത്തിലുള്ള ഒരു മുഖഭാവം അവൻ ആദ്യമായിട്ടാണ് കാണുന്നത്… സത്യത്തിൽ പാർവതി പോലും താൻ എന്തിനാണ് അങ്ങനെയൊക്കെ പ്രവർത്തിക്കുന്നത് എന്ന് ..
അവൻ പതിയെ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അകത്തു കയറി മുറിയിലേക്ക് ചെന്നു…
മുറിയിൽ എത്തിയപ്പോൾ ആദം കാണുന്നത് റൂമിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന പാർവതിയെയാണ്..
ആദം അകത്തേക്ക് കയറി ബെഡ്റൂമിന്റെ വാതിൽ ചേർത്ത് അടച്ചതും പാർവതി അവന്റെ അടുക്കലേക്ക് ഓടിച്ചെന്നു കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു…
“എവിടെ ആയിരുന്നു സാർ ഇത്രയും നേരം ഞാൻ എന്തോരം പേടിച്ചു എന്ന് അറിയുമോ.. വൈകുകയാണെങ്കിൽ ഒന്ന് വിളിച്ചു പറഞ്ഞു കൂടെ.. പുറത്താണെങ്കിൽ നല്ല ഇടിയും മഴയും.. വീട്ടിലിരിക്കുന്നവർക്കു തന്റെ വേണ്ടപ്പെട്ടവർ പുറത്തു പോയാൽ ഉണ്ടാകുന്ന പേടി എത്രത്തോളം ആണെന്ന് സാറിന് അറിയുമോ.”.
കവിളുകൾ എല്ലാം വിർപ്പിച്ച് മുഖം ചുവന്ന് ദേഷ്യത്തോടെ തന്നോട് പറയുന്ന പാർവതിയെ ആദം അന്തം വിട്ടു നോക്കി നിന്നു…
പിന്നീട് പുഞ്ചിരിച്ചുകൊണ്ട് ആദം പാർവതിയോട് പറഞ്ഞു “വെയിറ്റ്…വെയിറ്റ് ഞാൻ ഒന്ന് പറഞ്ഞോട്ടെ.. സത്യത്തിൽ ഇത്രയും നേരം വൈകണം എന്ന് കരുതിയതല്ല വണ്ടി ഒന്ന് ഓഫ് ആയി പോയി.. അത് ശരിയാക്കുവാൻ work ഷോപ്പിൽ നിന്ന് ആള് വന്നു ഒരുപാട് സമയം വേണ്ടിവന്നു.. അമ്മച്ചിയെ വിളിച്ചു പറയാം എന്ന് കരുതിയപ്പോൾ എന്റെ ഫോണിന്റെ ചാർജ് തീർന്നു..”
ആദം കൈകൾ മലർത്തിക്കൊണ്ട് അവന്റെ നിരപരാധിത്വം പറഞ്ഞപ്പോൾ പിന്നീട് പാർവതിക്ക് ഒന്നും പറയുവാൻ ഇല്ലായിരുന്നു..
പെട്ടെന്നാണ് അവൾ അവന്റെ കോലം നോക്കുന്നത് എല്ലാംകൊണ്ടും നനഞ്ഞു നിൽക്കുകയാണവൻ ..
അയ്യോ ആകെ നനഞ്ഞ് ആണല്ലോ നിൽക്കുന്നത് .. പാർവതി ഓടിപ്പോയി ഒരു ടവൽ എടുത്തു കൊണ്ടുവന്ന് ആദത്തിന്റെ അടുക്കലേക്ക് നീട്ടിയതും താഴെ അവൻ നിൽക്കുന്ന ഭാഗമെല്ലാം വെള്ളം ഡ്രസ്സിൽ നിന്നും ഒലിച്ചിറങ്ങി നിലത്തു പരന്നത് ആദം ശ്രദ്ധിച്ചിട്ടില്ലായിരുന്നു പാർവതി ആ വെള്ളത്തിൽ ചവിട്ടി സ്ലിപ്പ് ആയതും ആദം അവളെ പെട്ടെന്ന് തന്നെ പിടിച്ചെങ്കിലും പക്ഷെ ബാലൻസ് കിട്ടാതെ രണ്ടുപേരും കൂടി ബെഡിലേക്ക് നേരെ ചെന്നു വീണു..
പാർവതി താഴെയും പാർവതിക്ക് മുകളിലായി ആദവും ആണ് വേച്ച് വീണത്..
വീണ വീഴ്ചയിൽ പാർവതിയുടെ കഴുത്തിലായി ആദത്തിന്റെ ചുണ്ടുകൾ അമർന്നു..
മ്മ്മ്മ്മ്മ്……അറിയാതെ തന്നെ അവളിൽ നിന്നും ഒരു ശിൽക്കാര ശബ്ദം പുറത്തേക്ക് വന്നു..
സത്യത്തിൽ ആദവും ഒന്ന് വിറച്ചു പോയി.. പാർവതിയുടെ തെന്നി മാറിയ സാരിക്കിടയിലൂടെ കാണുന്ന അവളുടെ മാ…റും ശംഖ് പോലെയുള്ള ആ വെളുത്ത കഴുത്തും ഇളം റോ…സ് ചു…ണ്ടു…കളും ആദത്തിന്റെ രക്തത്തെ ചൂടുപിടിക്കുവാൻ ഉലകുന്നതായിരുന്നു …
ഈ സമയം പാർവതിയും അവനെ തന്നെ നോക്കി കാണുകയായിരുന്നു.. ആദത്തിന്റെ തലമുടിയിൽ നിന്നും ഇറ്റു വീണ മഴത്തുള്ളി പാർവതിയുടെ ചു….ണ്ടിലായി വന്നു വീണതും… ആ കാഴ്ച കണ്ട് ആദത്തിന്റെ ശ്വാസം പോലും നിലച്ചുപോയി..
മറ്റൊന്നും ചിന്തിക്കാതെ ആദം അവളുടെ ഇളം റോസ് ചു…ണ്ടു…കളിലേക്ക് തന്നെ ചു…ണ്ടുക…ൾ ചേർത്ത് വെച്ച് ഉ…റി….ഞ്ചി വലിച്ചു…
അവന്റെ വലതു കൈ അവൻ പോലും അറിയാതെ അവളുടെ മാ..റി…ലായി വന്നു നിന്നതും പാർവതി വില്ലുപോലെ വളഞ്ഞു പോയി…
അവിടെ നിന്നും അവന്റെ കൈ അവളുടെ ആഴമേറിയ നാ****ൽ ആയി വന്നു നിന്നതും… അറിയാതെ തന്നെ അവൾ ഒന്ന് പുളഞ്ഞു പോയി..
ഇച്ചായ..വേണ്ട….. ആാാാാ..
ഒരു നിമിഷം ആദം തരിച്ചു പോയി… അവളുടെ ഇച്ഛായ എന്ന് വിളിയിൽ… അവന്റെ മുഖം ഒന്ന് വിടർന്നു പോയി…
വീണ്ടും അവന്റെ മുഖം അവളുടെ വയറിൽ നിന്നും മാറിൽ നിന്നും കഴുത്തിൽ നിന്ന് മുഖത്തേക്ക് വന്നെത്തിയതും അവന്റെ വശ്യമായ നോട്ടത്തിൽ അവൾ ആകെ പൂത്തുലഞ്ഞു പോയി…
ആദത്തിന്റെയും പാർവതിയുടെയും കണ്ണുകളിൽ പ്രണയം അലയടിക്കുന്നുണ്ടായിരുന്നു… പക്ഷേ ഇരുവരും ഇതുവരെ പ്രണയം പരസ്പരം പറഞ്ഞിട്ടില്ല…
പാർവതി..
ഹ്മ്മ്മ്മ്..
ആദത്തിന്റെ നോട്ടം താങ്ങാൻ സാധിക്കാതെ പാർവതി കണ്ണുകൾ താഴ്ത്തി തന്നെ കിടന്നു..
എന്റെ മുഖത്തേക്ക് നോക്കു പെണ്ണേ…
എന്തുകൊണ്ടോ അവന്റെ വശ്യമായ ശബ്ദത്തിൽ അവളാകെ ഉരുകി പോയി… ആദത്തിന്റെ മുഖത്തേക്ക് നോക്കാതിരിക്കുവാൻ പാർവതിക്ക് കഴിഞ്ഞില്ല.. അവൾ തന്റെ കണ്ണുകളയുയർത്തി ആദത്തിനെ നോക്കിയതും… പുഞ്ചിരിച്ചുകൊണ്ട് ആദം അവളോട് പറഞ്ഞു..
എനിക്ക് നിന്നെ…..
എടാ ആദം കതക് തുറന്നേ….. എടാ ഇത് ഞാനാ ഡെവി കതക് തുറക്കാൻ..
ഡെവിയുടെ ശബ്ദമാണ് ഇരുവരെയും സ്വബോധത്തിലേക്ക് കൊണ്ടുവന്നത്… എവിടുന്നൊ കിട്ടിയ ശക്തിയിൽ പാർവതി ആദത്തേ പിടിച്ചു തള്ളി തന്റെ മാ…റി…ൽ നിന്നും അഴിഞ്ഞു വീണ സാരി ചുരുട്ടി പിടിച്ച് ബാത്റൂമിലേക്ക് ഓടി കയറി..
ച്ചെ!!!!ഇവനെ ഇന്ന് ഞാൻ ..
അവിടെയുണ്ടായിരുന്ന ടവൽ എടുത്ത് തല തുവർത്തിക്കൊണ്ട് തന്നെ ആദം കതക് തുറന്നു..
ഞാൻ…
നാ *%&&&&&&%&*******മോനെ…
ഒരു നിമിഷം ആദത്തിന്റെ വായിൽ നിന്ന് വീണ തെറികൾ കേട്ട് ഡെവി അന്തംവിട്ട് അവനെ തന്നെ നോക്കി നിന്നു പോയി…..
…………..
ശരീരമാസകലം വല്ലാതെ കുത്തി ഇറങ്ങുന്ന വേദന സഹിക്കാൻ കഴിയാതെയാണ് അരവിന്ദൻ കണ്ണുകൾ തുറന്നത്.. മുകളിലേക്ക് നോക്കിയപ്പോൾ ഒരു കറങ്ങുന്ന ഫാനാണ് കണ്ടത്..താൻ എവിടെയാണ് എന്ന് മനസ്സിലാക്കുവാൻ അരവിന്ദന് അല്പസമയം വേണ്ടിവന്നു…
തല ഒന്ന് ചെരിക്കുവാൻ അവൻ ഒന്നു ശ്രമിച്ചു.. പക്ഷെ വേദന കൊണ്ട് കണ്ണിൽ നിന്നും പൊന്നീച്ച പറന്നു പോയി.. എങ്കിലും അരവിന്ദൻ കണ്ടു തന്റെ ഇടതും വലതുമായി കിടക്കുന്ന വാസുവിനെയും ദിവാകരനെയും…
അവൻ ഉണർന്നു എന്നു കണ്ടതും ഒരു നേഴ്സ് വന്ന് അരവിന്ദനോട് ചോദിച്ചു
എന്താ..
എനിക്ക്….എനിക്ക്….. കുറച്ച്….. വെള്ളം കുടിക്കാൻ..
ഹ്മ്മ്മ്മ്.
അവർ പോയി ഒരു ഗ്ലാസ്സും ഒരു സ്പൂൺ എടുത്തു കൊണ്ടുവന്ന് അരവിന്ദിന് അല്പം ആയി വെള്ളം വായിൽ ഒഴിച്ചുകൊടുത്തു… അവനത് ആർത്തിയോടെ കുടിക്കുന്നുണ്ടായിരുന്നു..
സിസ്റ്റർ ഇത് എവിടെയാ സ്ഥലം..
ഹോസ്പിറ്റലിലാണ് നിങ്ങളെ ഇന്ന് രാവിലെ ഒരു ആക്സിഡന്റ് ആയി ഇങ്ങോട്ട് കൊണ്ടുവന്നതാണ്.. ബോധം വന്നാൽ ഡോക്ടറെ അറിയിക്കണം എന്ന് പറഞ്ഞിട്ടുണ്ട് ഞാൻ എന്തായാലും ഫോൺ വിളിച്ചു പറയട്ടെ ഇപ്പോൾ സമയം 12 മണി കഴിഞ്ഞു രാത്രി…
നേഴ്സ് പറയുന്നത് കേട്ട് അരവിന്ദൻ ഞെട്ടിപ്പോയി….താൻ ഇത്രയും നേരം മയങ്ങുകയായിരുന്നൊ …
നേഴ്സ് പോയതും അരവിന്ദന്റെ കണ്ണുകളിൽ പകയെരിഞ്ഞു.. ഇല്ലാ ആദം നീ ഒറ്റ ഒരുത്തൻ കാരണമാണ് ഇന്ന് എനിക്ക് ഈ അവസ്ഥ വന്നത്.. ഓർത്തു വച്ചോ നീ ഞാൻ ഇവിടെ നിന്ന് എഴുന്നേൽക്കട്ടെ നിന്റെ മുന്നിലിട്ട് ഞാൻ എന്റെ പെണ്ണ് പാർവതിയെ അനുഭവിക്കും അത് കണ്ടു നിസ്സഹായനായി നിന്ന് ആര്‍ത്തു കരയും നീ ആദം ഇല്ലെങ്കിൽ എന്റെ പേര് അരവിന്ദൻ അല്ലേടാ..
ഈ സമയം അരവിന്ദന്റെ ന് മുഖം എല്ലാം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയിരുന്നു…
തുടരും
