തറ തുടക്കുന്ന മോപ്പ് എങ്ങനെ വെട്ടിത്തിളക്ക മുള്ളതാക്കാം.

നമ്മുടെയെല്ലാം വീട് വൃത്തിയാക്കാൻ പ്രധാനമായും ഉപയോഗിക്കുന്ന ഒരു സാധനമാണ് മോപ്പ്. എന്നാൽ ഇത് വാങ്ങി കുറച്ചുനാൾ ഉപയോഗിക്കുമ്പോൾ തന്നെ മോപ്പിന്റെ നിറം മാറി വരുന്നതായി നിങ്ങൾ കണ്ടിട്ടുണ്ടാകും. എന്നാൽ ഇന്ന് നമുക്ക് എങ്ങനെ എന്നും നമ്മുടെ മോപ്പ് നിറം മങ്ങാതെയും വൃത്തിയായും സൂക്ഷിക്കാം എന്ന് നോക്കാം. നമ്മളിൽ പലരും എല്ലാ ദിവസവും വീട് ക്‌ളീൻ ആക്കാനായി മോപ്പ് ഉപയോഗിക്കാറുണ്ട്.

എന്നാൽ ഉപയോഗിച്ചതിന് ശേഷം മോപ്പ് കഴുകുകയും ചെയ്യാറുണ്ട് അല്ലെ. എന്നാൽ ഇന്ന് നമുക്ക് മോപ്പ് എങ്ങനെ വെട്ടി തിളക്കമുള്ളതാക്കാം എന്ന് നോക്കാം. അതിനായി ഒരു മോപ്പ് എടുക്കുക. ശേഷം മോപ്പിനെ നന്നായി കുടയുക. അപ്പോൾ അതിൽ ഉണങ്ങി ഇരിക്കുന്ന പൊടികളെല്ലാം തറയിൽ കിടക്കുന്നതായി കാണാം. ശേഷം ഒരു ക്‌ളീൻ ബക്കെറ്റ് എടുക്കുക. ശേഷം അതിലേക്ക് ഏതെങ്കിലും ഡിറ്റർ ജന്റ്റ് ഒരു ടേബിൾ സ്പൂണോളം ചേർക്കുക. ശേഷം മോപ്പ് മുങ്ങി നില്ക്കാൻ പാകത്തിന് വെള്ളവും കൂടി ബക്കറ്റിലേക്ക് ചേർക്കുക. ശേഷം നല്ല പോലെ വെള്ളത്തിൽ ഡിറ്റർ ജെന്റ്റ് മിക്‌സാക്കുക.

ഇനി എല്ലാ സൂപ്പെർമാർക്കെറ്റുകളിലും വാങ്ങാൻ കിട്ടുന്ന ഒരു ലികുടാണ് ക്ലോറെക്സ്. എന്നാൽ ഇത് ഉപയോഗിക്കുമ്പോൾ നന്നായി സൂക്ഷിക്കുക. കുട്ടികളൊക്കെ ഉള്ള വീടാണ് എങ്കിൽ വളരെയധികം ഇത് സൂക്ഷിച്ചു വെക്കുക. ശേഷം ഒട്ടും ശരീരത്തിൽ വീഴാതെ വേണം ഇത് ഉപയോഗിക്കാൻ. ശേഷം മൂന്ന് ടേബിൾ സ്പൂൺ ക്ലോറെക്സ് ഈ ബക്കറ്റിലെ വെള്ളത്തിലേക്ക് വീഴ്ത്തുക. ശേഷം മിക്‌സാക്കി വെക്കുക. എന്നിട്ട് അഴുക്ക് കളയാനുള്ള മോപ്പ് ഈ വള്ളത്തിൽ ഡിപ്പാക്കി വെക്കുക.

ശേഷം മോപ്പിനെ ഒരു രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ട് വെക്കുക. ശേഷം രാവിലെ കയ്യിൽ ഒരു ഗ്ലൗസ് ഇട്ട ശേഷം വെള്ളത്തിൽ നിന്നും എടുത്തു പിഴിഞ്ഞെടുക്കുക. എന്നിട്ട് വെയിലത്ത് വെച്ച് ഉണക്കി എടുക്കുക. അപ്പോൾ എല്ലാവർക്കും ഇത് ഉപകാരപ്പെടുന്ന ഒരു കാര്യമായിരിക്കും. എല്ലാവർക്കും വീടുകളിൽ ഏറ്റവും അത്യാവശ്യമായ ഒരു സാധനമാണ് മോപ്പ്. ഇനി നിങ്ങളുടെ മോപ്പും ഈസിയായി വൃത്തിയാക്കാം.

Leave a Reply