നരച്ച മുടി നിങ്ങളുടെ ആത്മവിശ്വാസം കളയുന്നുണ്ടോ ? എങ്കിൽ ഇതൊന്നു തേച്ചു നോക്കൂ.

ഇന്നത്തെ തലമുറയിൽ മിക്കവാറും പേർക്കും കാണുന്ന ഒരു പ്രശ്നമാണ് ചെറിയ പ്രായത്തിലെ മുടിയിലെ നര. ഈ നര എന്തൊക്കെ ചെയ്താലും മാറണമെന്നില്ല. എന്നാൽ ഇന്ന് നമുക്ക് മുടിയുടെ നര മാറാനും മുടി തഴച്ചു വളരാനും വേണ്ടി ഒരു അടിപൊളി ഓയിലാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഈ ഓയിൽ തയ്യാറാക്കാനായി കയ്യന്യാദി വെളിച്ചെണ്ണയാണ് വേണ്ടത്. 200 ഗ്രാം കയ്യന്യാദി വെളിച്ചെണ്ണയാണ് ഇതിനുവേണ്ടി എടുത്തിട്ടുള്ളത്.

ശേഷം വെളിച്ചെണ്ണയെ ഒരു പാത്രത്തിലേക്ക് ഒഴിക്കുക. ഇനി അതിനൊപ്പം 200 ഗ്രാം നീലഭ്രിങ്ങാതി വെളിച്ചെണ്ണയും അതിലേക്ക് ചേർക്കുക. ശേഷം ഈ രണ്ട് ഓയിലും നല്ലപോലെ മിക്‌സാക്കുക. എന്നിട്ട് തലമുടിയിൽ തേച്ചു പിടിപ്പിക്കുക. ഈ ഓയിൽ തേക്കുന്നത് കൊണ്ട് തന്നെ നരകൾ പെട്ടന്ന് കറുത്ത് തുടങ്ങുന്നതാണ്. ഇനി ഈ എണ്ണ തേക്കുന്നത് കൊണ്ട് മുടി തഴച്ചു വളരുകയും, മുടി പൊഴിച്ചിൽ മാറുകയും ചെയ്യുന്നു.

ശേഷം ഈ രണ്ട് ഓയിലും ചേർത്ത് മിക്‌സാക്കി ഒരു ബോട്ടിലിലാക്കി സൂക്ഷിക്കുക. ഇത് എല്ലാ ദിവസവും മുടിയിലും തലയോട്ടിയിലും തേച്ചു പിടിപ്പിക്കുന്നത് ഏറെ നല്ലതാണ്. പലർക്കുമുള്ള ഒരു പ്രശ്നമാണ് വെള്ളം മാറി കുളിക്കുമ്പോൾ മുടിപൊഴിച്ചിൽ ഉണ്ടാകുന്നത്. എന്നാൽ ഇനിമുതൽ ഈ ഓയിലാണ് ഉപയോഗിക്കുന്നത് എങ്കിൽ മുടി കൊഴിച്ചിൽ പൂർണ്ണമായും മാറി കിട്ടുന്നതാണ്. കൂടുതൽ അറിവിലേക്കായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ.

Leave a Reply