വീട്ടിലുള്ള ഉറുമ്പിനെ ഒരു സെക്കൻഡിൽ തുരത്തിയോടിക്കാം

നമ്മുടെ വീടുകളിൽ ഉറുമ്പിനെ കൊണ്ടുള്ള ശല്യം കുറച്ചൊന്നുമല്ല. എല്ലാ തരം ഉറുമ്പുകളും നമ്മുടെ വീടുകളിലും വീടിന് ചുറ്റും കാണാറുണ്ട്. എന്നാൽ ഇനി എല്ലാ തരം ഉറുമ്പുകളും വീട് വിട്ട് ഓടാനായി എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. അതിനായി കൊതുകുപൊടി എന്ന പേരിൽ മാർക്കറ്റുകളിൽ വാങ്ങാനായി കിട്ടുന്ന പൊടിയാണ് ഉറുമ്പിനെ തുരത്താനായി വേണ്ടത്. ഏത് പ്രാണികളെ ഓടിക്കാനും ഈ പൊടി നല്ലതാണ്.

അതുമാത്രമല്ല ഈ പൊടി കൊണ്ട് ചെടികളിലെ കീടങ്ങളെ ഇല്ലായ്മ ചെയ്യാനും വളരെ ഉപകാരപ്രദമാണ്. ഇത് ഉറുമ്പുള്ള സ്ഥലങ്ങളിൽ ഈ പൊടി ഒന്ന് തൂകി കൊടുക്കുകയാണ് എങ്കിൽ ഉറുമ്പ്‌ പെട്ടന്ന് തന്നെ ഓടി രക്ഷപ്പെട്ടോളും. വീടിൻ്റെ എല്ലാ ഭാഗങ്ങളിലും ഈ പൊടി തൂകി കൊടുക്കുകയാണ് എങ്കിൽ ഉറൂബിൻറെ ശല്യം എന്നന്നേക്കുമായി ഇല്ലാതാകുന്നതാണ്. ഇനി പച്ചക്കറികളിലും പൂച്ചെടികളിലും ഉണ്ടാകുന്ന ഉറുമ്പിനെയും ഈ പൊടി കൊണ്ട് തന്നെ ഇല്ലായ്മ ചെയ്യാം.

ഇനി വെള്ളീച്ചയുടെ ശല്യം ഇല്ലായ്മ ചെയ്യാനായി ഈ പൊടി ചെടികളുടെ അടുത്തും പച്ചക്കറികളുടെ അടുത്തും കൊണ്ടുപോയി കത്തിക്കുകയാണ് എങ്കിൽ വെള്ളീച്ചയുടെ ശല്യവും എന്നന്നേക്കുമായി ഇല്ലായ്മ ചെയ്യാൻ കഴിയും. അതിനായി ഒരു ചിരട്ടയിൽ ഒരു ടീസ്പൂൺ ഈ പൊടി എടുക്കുക. എന്നിട്ട് പൊടിയിലേക്ക് ഒരു തീപ്പെട്ടി ഉരച്ചു ഇട്ട് കൊടുക്കുക. അപ്പോൾ ഇത് പുകഞ്ഞു കത്തുന്നതാണ്. എന്നിട്ട് ഈ പുകയെ ചെടികളുടെ അടുത്തും പച്ചക്കറികളുടെ അടുത്തും കൊണ്ടുപോയി വെക്കുക. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കൂ.

Leave a Reply

You cannot copy content of this page